View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരേ മുഖം ...

ചിത്രംനക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി (2002)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംബെന്നി , കണ്ണന്‍ സൂരജ് ബാലന്‍
ആലാപനംസുജാത മോഹന്‍, വിധു പ്രതാപ്‌

വരികള്‍

Added by madhavabhadran on August 28, 2010
 
(പു) ഒരേ മുഖം കാണാന്‍ തെളിഞ്ഞുവോ ദീപം
ഒരേ സ്വരം കേള്‍ക്കാന്‍ ഒരുങ്ങിയോ മൗനം
പുഴകള്‍ പാടുന്നുവോ മധുര ഹിന്ദോളം
പുതിയ കാവ്യത്തിന്‍ വരികള്‍ നെയ്യുന്നു പവിഴത്താമരകള്‍
(സ്ത്രീ) ഒരേ മുഖം കാണാന്‍ തെളിഞ്ഞുവോ ദീപം
ഒരേ സ്വരം കേള്‍ക്കാന്‍ ഒരുങ്ങിയോ മൗനം

(പു) ആരാരും അറിയാതേയെന്‍ തപസ്സു്
(സ്ത്രീ) ആശിച്ചാല്‍ തുണയാകാമേ മനസ്സില്‍
മുഴുതിങ്കള്‍ പോലെ തൊഴുകൈയ്യുമായു് നിന്‍ ഉയിരില്‍
(പു) ഉയിരേ ഉയിരേ

(പു) ഒരേ മുഖം കാണാന്‍ തെളിഞ്ഞുവോ ദീപം
ഒരേ സ്വരം കേള്‍ക്കാന്‍ ഒരുങ്ങിയോ മൗനം

(സ്ത്രീ) തൈമുല്ലേ ഇളമെയ്യെല്ലാം തളിരില്‍
(പു) കൈ തൊട്ടാല്‍ ഉടല്‍ മൂടുന്നുവോ കുളിരില്‍
കൈവന്നുവല്ലോ അ...
(സ്ത്രീ) കടല്‍ പോലെയേതോ നിറവു്
നിറവു് നിറവു്

(ഒരേ മുഖം കാണാന്‍)

Added by Kalyani on September 20, 2010
[M] ore mugham kaanan thelinjuvo deepam
ore swaram kelkkaan orungiyo mounam
puzhakal paadunnu madhura hindolam
puthiya kavyathin varikal neyunnu pavizha thaamarakal

[F] ore mugham kaanan thelinjuvo deepam
ore swaram kelkkaan orungiyo mounam

[M] aararum ariyathe en thapassu
[F] ashichaal thunayaakaamee manassu
muzhuthinkal pole .....aaaa
thozhu kaiyumay nin uyiril
[M] uyire....uyirie....

[M] ore mugham kaanan thelinjuvo deepam
ore swaram kelkan orungiyo mounam

theyyaro theyyaa theythaarooo....

[F] thaimulle ila meyyellaam thaliru
[M] kaithottal udal moodunnu kuliru
kaivannuvallo...aaaa...aaaa
kadal pole etho niravu...
niravu....niravu...

(ore mugham.....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കളരിക്കും
ആലാപനം : കെ കെ നിഷാദ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബെന്നി , കണ്ണന്‍ സൂരജ് ബാലന്‍
ഒരേ മുഖം
ആലാപനം : സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബെന്നി , കണ്ണന്‍ സൂരജ് ബാലന്‍
പൂമാനം
ആലാപനം : ജ്യോതി മേനോന്‍, സന്തോഷ്‌ കേശവ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബെന്നി , കണ്ണന്‍ സൂരജ് ബാലന്‍
തങ്കം കൊണ്ടൊരു (പുഞ്ചിരി മൊട്ടിനു)
ആലാപനം : ലേഖ ആര്‍ നായര്‍, പുഷ്പവതി, സന്തോഷ്‌ കേശവ്‌, വന്ദന മേനോന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബെന്നി , കണ്ണന്‍ സൂരജ് ബാലന്‍
മനസ്സുകൾ തമ്മിൽ [പുത്തൂരം]
ആലാപനം : കെ കെ നിഷാദ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബെന്നി , കണ്ണന്‍ സൂരജ് ബാലന്‍
സുന്ദരി
ആലാപനം : അനീഷ, സുനില്‍ വിശ്വചൈതന്യ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബെന്നി , കണ്ണന്‍ സൂരജ് ബാലന്‍