Madhumayee ...
Movie | Soothradhaaran (2001) |
Movie Director | Lohithadas |
Lyrics | S Ramesan Nair |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in on February 28, 2010 (വായ്ത്താരി) മധുമയി നിന്‍മിഴിയോരം മദനനു സാഗരതീരം മധുമയി നിന്‍മിഴിയോരം മദനനു സാഗരതീരം തിരയെഴുതുന്നു മധുരിത കാവ്യം (2) മദാലസ ചന്ദ്രികരാഗം പാടി മധുമയി (3) നിന്‍മിഴിയോരം മദനനു സാഗരതീരം രാഗവസന്തം പീലി വിടര്‍ത്തിയ രാവൊരു ദേവമയൂരം ഭാന്‍സുരിയായി ഞാന്‍ പാടുന്നു നിന്‍ ഭാവമനോഹര ഗാനം എഴുതും രാവില്‍ നിന്‍ മൃദുമേനിയില്‍ അധരം കൊണ്ടൊരു പ്രണയ കഥ കുളിരു വിതറും രോമഹര്‍ഷമൊരു നവ ലാസ്യ ലഹരി പകരുമാര്‍ദ്ര സുഖ നിമിഷം മധുമയി നിന്‍മിഴിയോരം മദനനു സാഗരതീരം ചന്ദ്രിക തൂവിയ ചന്ദന ചാറില്‍ നീയൊരു മോഹ മരാളം എന്‍ വിരല്‍ ഒന്നു തൊട്ടാല്‍ പാടും സ്നേഹ വിപഞ്ജികയായി നീ രാഗിണി നിന്‍ മൃദു പദചലനങ്ങളില്‍ വെണ്‍പ്രാവിണയുടെ ചിറകടിയോ മൃദു മൃദംഗ ഹൃദയ താളം അരിയൊരു മധുര ലഹരി അണിയുമനഘ നടനലയം നാ ധൃധിതോം തധര ധീം തനന തന നാധൃ ധൃധനി തധര ധീം (വായ്ത്താരി) അ....... മധുമയി നിന്‍മിഴി ഓരം മദനനു സാഗരതീരം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 26, 2010 Madhumayee nin mizhiyoram madananu saagaratheeram Thirayezhuthunnu madhuritha kaavyam madaalasa chandrikaaraagam paadi (madhumayee..) Raagavasantham peeli vidarthiya raavoru devamayooram bhaansuriyaay njaan paadunnu nin bhaavamanohara gaanam Ezhuthum raavil nin mrudumeniyil adharam kondoru pranaya kadha kuliru vitharum romaharshamoru navalaasya lahari pakarumaardra sukha nimisham (madhumayee..) Chandrika thooviya chandana chaaril neeyoru mohamaraalam en viral onnu thottaal paadum sneha vipanchikayaay nee raagini nin mrudupadachalanangalil venpraavinayude chirakadiyo mrudu mrudamga hrudaya thaalam ariyoru madhura lahari aniyumanagha nadanalayam naa dhrudhithom thadhara dheem thanana thana naadhru dhrudhani thadhara dheem (madhumayee..) |
Other Songs in this movie
- Dheem Thanana
- Singer : MG Sreekumar | Lyrics : Lohithadas | Music : Raveendran
- Darshan
- Singer : SP Balasubrahmanyam, Gayathri Asokan | Lyrics : Dr SP Ramesh | Music : Raveendran
- Irulunnu
- Singer : KJ Yesudas | Lyrics : Lohithadas | Music : Raveendran
- Raavil Aaro
- Singer : KJ Yesudas, Sujatha Mohan | Lyrics : S Ramesan Nair | Music : Raveendran
- Hari Om [Shyaama Hare]
- Singer : Gayathri Asokan, Vishwanath | Lyrics : S Ramesan Nair | Music : Raveendran
- Perariyam Makayiram
- Singer : Sujatha Mohan | Lyrics : S Ramesan Nair | Music : Raveendran
- Raavil Aaro
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Raveendran
- Theme Music
- Singer : | Lyrics : | Music : Raveendran