View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thom Thithom ...

MovieVaanarasena (1996)
Movie DirectorJayan Varkala
LyricsGireesh Puthenchery
MusicBerny Ignatius
SingersMG Sreekumar, Chorus

Lyrics

Added by devi pillai on June 11, 2010
thom thithom thithom thimrthom
kaduthudithatti thaalam kotti pattam ketti kolam vetti padathudaru
theyyam thulli thaalam thulli kalithudaru
pathinettadavum pakidakalum vadivil thadayum pidivaliyum
nettottam koottippaayum koottam
ithu kindattakkoothaadum pekkoottam


chinkaarapoonkum kaatti chenchorakkannode
pulivesham kettichutti peekkirikaattalle
thandu nadichoru vankanu pandoru gundukidacha kadhaantharaminnoru phalitham phalitham phalitham
oha pha pha
ithukaravakkaru pandu shiromani
bheemaparaakramanaay
orucherubhoovinu thendinadanoru padukuzhi thondukayaay
mathiyeniyi thirucharitham pidaliyin njan iditharume
adiyeda pidiyeda padukadhathudareda thiruthada virutheda thimireda malamadiyaa.....


maalore keniyil veezhthan mashinottam thattippaakki manthrangal thanthram kaatti
kaavadiyaadalle
pokkinadannoru markkadaninnoru
pokkanametti nadannu varunnathu phalitham phalitham phalitham pha oha pha
puthiyoru bheekara maanthrika thaanthrika shooravishaaradanaay
ividoru bhaaraka khorabhayankara paara thurakkukayo
padathudaraam gathipiriyam thadithakaraam thakathikuthaa
adiyeda pidiyeda padukadha thudareda
virutheda thimireda thirayeda malamadiyaa

----------------------------------

Added by devi pillai on June 11, 2010
തോം തിത്തോം തിത്തോം തിമൃതോമ്മ്
കടുതുടിതട്ടിത്താളം കൊട്ടിപ്പട്ടം കെട്ടിക്കോലംവെട്ടിപ്പടതുടര്
തെയ്യം തുള്ളിത്താളംതുള്ളിക്കളിതുടര്
പതിനെട്ടടവും പകിടകളും വടിവില്‍ തടയും പിടിവലിയും
നെട്ടോട്ടം കൂട്ടിപ്പായും കൂട്ടം
ഇത് കിണ്ടാട്ടക്കൂത്താടും പെണ്‍കൂട്ടം


ചിങ്കാരപ്പൂങ്കും കാട്ടി ചെഞ്ചോരക്കണ്ണോടെ
പുലിവേഷംകെട്ടിച്ചുറ്റിപ്പീക്കിരികാട്ടല്ലെ
തണ്ടുനടിച്ചൊരു വങ്കനു പണ്ടൊരു ഗുണ്ടുകിടച്ചകഥാന്തരമിന്നൊരു
ഫലിതം ഫലിതം ഫലിതം ഫ ഫ ഫ
ഇതുകരവാക്കരു പണ്ടു ശിരോമണിഭീമപരാക്രമനായ്
ഒരുചെറുഭൂവിനു തെണ്ടിനടന്നൊരു പടുകുഴിതോണ്ടുകയായ്
മതിയെനിയീ തിരുചരിതം പിടലിയില്‍ ഞാന്‍ ഇടിതരുമേ
അടിയെടെ പിടിയെട പടുകഥതുടരെട
തിരുതട വിരുതെട തിമിരെട മലമടിയാ

മാളോരെ കെണിയില്‍ വീഴ്ത്താന്‍ മഷിനോട്ടം തട്ടിപ്പാക്കി
മന്ത്രങ്ങള്‍ തന്ത്രംകാട്ടിക്കാവടിയാടല്ലേ
പൊക്കിനടന്നൊരു മര്‍ക്കടനിന്നൊരു പൊക്കണമേറ്റി നടന്നുവരുന്നതു
ഫലിതം ഫലിതം ഫലിതം ഫ ഫ ഫ
പുതിയൊരു ഭീകരമാന്ത്രികതാന്ത്രിക ശൂരവിശാരദനായ്
ഇവിടൊരു ഭാരക ഘോരഭയങ്കര പാരതുരക്കുകയോ
പടതുടരാം ഗതിപിരിയാം തടിതകരാം തകതികുതാ
അടിയെട പിടിയെട പടുകഥതുടരെട
വിരുതെട തിമിരെട തിരയെട മലമടിയാ


Other Songs in this movie

Ponnum Kinaave
Singer : KS Chithra, MG Sreekumar   |   Lyrics : Gireesh Puthenchery   |   Music : Berny Ignatius