Chuvanna Thudutha ...
Movie | Vaishnavar (1993) |
Movie Director | Gopi |
Lyrics | PK Gopi |
Music | Ouseppachan |
Singers | Unni Menon, Chorus |
Lyrics
Added by devi pillai on June 13, 2010 O........... chuvannu thudutha nabhassil ninnum palunku marayum nimisham thudichu mariyum kadalin oro thirayumurayum nimisham malamukalil karmukilaay rajaniyathin piraviyumaay povumpol laa ilaahi lallaahi la ilaahi laa ilaahi lallaahi la ilaahi paaraake oru mohaalasyam naamekaraay veedhiyil puthuyugamariyikkum pulari evideyennariyaatha lahari sari niisa panimapa magarisa laa ilaahi lallaahi la ilaahi laa ilaahi lallaahi la ilaahi eebhoomi oru neelolpalam shalabhangalaamithalil mohangal thirathallum rajani thenkanam nukarumpol manamee sari niisa panimapa magarisa laa ilaahi lallaahi la ilaahi laa ilaahi lallaahi la ilaahi ---------------------------------- Added by devi pillai on June 13, 2010 ഓ........ ചുവന്നുതുടുത്ത നഭസ്സില്‍ നിന്നും പളുങ്കുമറയും നിമിഷം തുടിച്ചു മറിയും കടലിന്‍ ഓരോ തിരയുമുറയും നിമിഷം മലമുകളില്‍ കരിമുകിലായ് രജനിയതിന്‍ പിറവിയുമായ് പോവുമ്പോള്‍ ലാ ഇലാഹി ലല്ലാഹി ലാ ഇലാഹി ലാ ഇലാഹി ലല്ലാഹി ലാ ഇലാഹി പാരാകേ ഒരു മോഹാലസ്യം നാമേകരായ് വീഥിയില്‍ പുതുയുഗമറിയിക്കും പുലരീ എവിടെയെന്നറിയാത്ത ലഹരീ സാരി നീസ പാനി മാപ മഗരിസ ലാ ഇലാഹി ലല്ലാഹി ലാ ഇലാഹി ലാ ഇലാഹി ലല്ലാഹി ലാ ഇലാഹി ഈഭൂമി ഒരു നീലോല്പലം ശലഭങ്ങളാമിതളില്‍ മോഹങ്ങള്‍ തിരതല്ലും രജനീ തേന്‍കണം നുകരുമ്പോള്‍ മനമേ സാരി നീസ പാനി മാപ മഗരിസ ലാ ഇലാഹി ലല്ലാഹി ലാ ഇലാഹി ലാ ഇലാഹി ലല്ലാഹി ലാ ഇലാഹി |
Other Songs in this movie
- Thumbappoovin
- Singer : Sujatha Mohan | Lyrics : PK Gopi | Music : Ouseppachan
- Puthuvarsha Pulari
- Singer : Sujatha Mohan, Unni Menon | Lyrics : PK Gopi | Music : Ouseppachan
- Thumbappoovin
- Singer : Unni Menon | Lyrics : PK Gopi | Music : Ouseppachan