Pookkulayenthi ...
Movie | Varum Varunnu Vannu (2003) |
Movie Director | KR Ramdas |
Lyrics | Yusufali Kecheri |
Music | Ouseppachan |
Singers | KK Nishad |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on January 21, 2011 പൂക്കുലയേന്തി പൂവൊളി ചിന്തി കളംപാട്ടിനു വാ ആ പൂക്കുലയേന്തി പൂവൊളി ചിന്തി കളം പാട്ടിനു വാ തുമ്പീ ഉറഞ്ഞു തുള്ളാൻ വാ തുമ്പീ ഉറഞ്ഞു തുള്ളാൻ വാ (പൂക്കുലയേന്തി....) പുള്ളിപ്പശുവിന്റെ പാലു തരാം തുമ്പക്കുടത്തിലെ തേനും തരാം (2) കടുംതുടിയുടെ താളത്തിലാടാൻ കളം മായ്ക്കാൻ വാ തുമ്പീ കളം മായ്ക്കാൻ വാ (പൂക്കുലയേന്തി....) നന്തുണിപ്പാട്ടിന്റെ ഈണം കേട്ട് ചെമ്പകപ്പൂവിന്റെ ചന്തം കണ്ട് (2) മുടിയഴിച്ചിട്ട് മുറ്റത്തു വന്ന് കളം മായ്ക്കാൻ വാ തുമ്പീ കളം മായ്ക്കാൻ വാ (പൂക്കുലയേന്തി....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 21, 2011 Pookkulayenthi poovoli chinthi kalampaattinu vaa aa .. Pookkulayenthi poovoli chinthi kalampaattinu vaa thumbee uranju thullaan vaa thumbee uranju thullaan vaa (Pookkulayenthi...) Pullippashuvinte paalu tharaam thumbakkudathile thenum tharaam (2) kadumthudiyude thaalathilaadaan kalam maaykkaan vaa thumbee kalam maaykkaan vaa (Pookkulayenthi...) Nanthunippaattinte eenam kettu chembakappoovinte chantham kandu (2) mudiyazhichittu muttathu vannu kalam maaykkaan vaa thumbee kalam maaykkaan vaa (Pookkulayenthi...) |
Other Songs in this movie
- Ivide Ingane (D)
- Singer : KJ Yesudas, Sujatha Mohan | Lyrics : Yusufali Kecheri | Music : Ouseppachan
- Deva Ninakkaay Narumanam
- Singer : Sujatha Mohan | Lyrics : Yusufali Kecheri | Music : Ouseppachan
- Meni karappu
- Singer : Asha Menon | Lyrics : Yusufali Kecheri | Music : Ouseppachan
- Thaalam thaalam
- Singer : Franco, Vijay Yesudas | Lyrics : Yusufali Kecheri | Music : Ouseppachan
- Ivide Ingane
- Singer : Lali Anil | Lyrics : Yusufali Kecheri | Music : Ouseppachan
- Thaalam Thaalam
- Singer : Jyotsna Radhakrishnan | Lyrics : Yusufali Kecheri | Music : Ouseppachan
- A B C D Muthal L O V E Vare
- Singer : Jyotsna Radhakrishnan, Franco | Lyrics : Yusufali Kecheri | Music : Ouseppachan
- Penne Ninne
- Singer : MG Sreekumar | Lyrics : Yusufali Kecheri | Music : Ouseppachan