A B C D Muthal L O V E Vare ...
Movie | Varum Varunnu Vannu (2003) |
Movie Director | KR Ramdas |
Lyrics | Yusufali Kecheri |
Music | Ouseppachan |
Singers | Jyotsna Radhakrishnan, Franco |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on February 4, 2011 എ ബി സി ഡി ഇ എഫ് ജി എച്ച് ഐ ഐ യൂ.. എ ബി സി ഡി മുതല്‍ എൽ ഒ വി ഇ വരെ എ ബി സി ഡി മുതൽ എൽ ഒ വി ഇ വരെ അക്ഷരം ചൊല്ലി തരാം ശിഷ്യാ ദക്ഷിണ തന്നാട്ടെ എനിക്കൊരു ദക്ഷിണ തന്നാട്ടെ എ ബി സി ഡി മുതല്‍ എൽ ഒ വി ഇ വരെ അക്ഷരം ചൊല്ലി തന്നാൽ കെ ഐ എസ്സും ഉം ഉം വേണോ മോനേ ദിനേശാ എ ബി സി ഡി മുതല്‍ എൽ ഒ വി ഇ വരെ എ ബി സി ഡി മുതല്‍ എൽ ഒ വി ഇ വരെ കറുത്ത മെയ്യിലെ വെളുത്ത മുത്തിനു കരളെന്നല്ലേ പേര് (2) നിന്റെ മൊഴിയിലു തുളുമ്പുന്നല്ലോ (2) നീലക്കരിമ്പിന്റെ നീരു നല്ല നീലക്കരിമ്പിന്റെ നീരു എ ബി സി ഡി മുതല്‍ എൽ ഒ വി ഇ വരെ എ ബി സി ഡി ഈ എൽ ഒ വി ഇ വരെ വനമലരിൻ മധുരമുണ്ണാൻ വരിവണ്ടെത്തും നേരം (2) കതിരു പോലെ കനവുണർന്നേ (2) നീലമിഴി തന്നോരം നീലമിഴി തന്നോരം എ ബി സി ഡി മുതല്‍ എൽ ഒ വി ഇ വരെ എ ബി സി ഡി മുതല്‍ എൽ ഒ വി ഇ വരെ അക്ഷരം ചൊല്ലി തരാം ശിഷ്യാ ദക്ഷിണ തന്നാട്ടെ എനിക്കൊരു ദക്ഷിണ തന്നാട്ടെ എ ബി സി ഡി മുതല്‍ എൽ ഒ വി ഇ വരെ അക്ഷരം ചൊല്ലി തന്നാൽ കെ ഐ എസ് എസും തന്നിരിക്കാം റ്റീച്ച് മീ ബേബി ഒ കെ ഐ വിൽ റ്റീച്ച് യൂ ! ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 4, 2011 A B C D E F G H I I U.. A B C D muthal L O V E vare A B C D muthal L O V E vare Aksharam chollitharaam sishyaa dakshina thannaatte Enikkoru dakshina thannaatte A B C D muthal L O V E vare Aksharam cholli thannaal K I S um um veno mone dineshaa ! A B C D muthal L O V E vare A B C D muthal L O V E vare Karutha meyyile velutha muthinu karalennalle peru (2) Ninte mozhiyilu thulumpunnallo (2) Neelakkarimpinte neeru nalla neelakkarimpinte neeru A B C D muthal L O V E vare A B C D muthal L O V E vare Vanamalarin madhuramunnaan varivandethum neram (2) kathiru pole kanavunarnne (2) Neelamizhi thannoram neelamizhi thannoram A B C D muthal L O V E vare A B C D muthal L O V E vare Aksharam chollitharaam sishyaa dakshina thannaatte Enikkoru dakshina thannaatte A B C D muthal L O V E vare Aksharam cholli thannaal K I S s um thannirikkaam teach me baby O K I will teach you ! |
Other Songs in this movie
- Ivide Ingane (D)
- Singer : KJ Yesudas, Sujatha Mohan | Lyrics : Yusufali Kecheri | Music : Ouseppachan
- Deva Ninakkaay Narumanam
- Singer : Sujatha Mohan | Lyrics : Yusufali Kecheri | Music : Ouseppachan
- Meni karappu
- Singer : Asha Menon | Lyrics : Yusufali Kecheri | Music : Ouseppachan
- Thaalam thaalam
- Singer : Franco, Vijay Yesudas | Lyrics : Yusufali Kecheri | Music : Ouseppachan
- Ivide Ingane
- Singer : Lali Anil | Lyrics : Yusufali Kecheri | Music : Ouseppachan
- Pookkulayenthi
- Singer : KK Nishad | Lyrics : Yusufali Kecheri | Music : Ouseppachan
- Thaalam Thaalam
- Singer : Jyotsna Radhakrishnan | Lyrics : Yusufali Kecheri | Music : Ouseppachan
- Penne Ninne
- Singer : MG Sreekumar | Lyrics : Yusufali Kecheri | Music : Ouseppachan