Poomara Chaayathan [D] ...
Movie | Daivasahaayam Lucky Centre (1991) |
Movie Director | Rajan Chevayoor |
Lyrics | TV Gopalakrishnan |
Music | Kannur Rajan |
Singers | KS Chithra, N Unnikrishnan |
Lyrics
Lyrics submitted by: Rajagopal | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ പൂമരഛായകൾ ചാമരം വീശുന്ന മന്ദാര സുന്ദര താഴ് വരയിൽ ..താഴ് വരയിൽ (പൂമര) ഒന്നിച്ചിരുന്നു നാം ഓർമ്മയിൽ ഉന്മാദ സ്വപ്നത്തിൻ പന്തൽ ഒരുക്കിടുന്നു (ഒന്നിച്ചിരുന്നു) പൂമരഛായകൾ ചാമരം വീശുന്ന മന്ദാര സുന്ദര താഴ് വരയിൽ ..താഴ് വരയിൽ.. ... ഈ കൊച്ചു കായലിൽ ഓളങ്ങൾ നമ്മോടു കിന്നാരം മെല്ലെ മൊഴിഞ്ഞിടുന്നു (ഈ കൊച്ചു) കാൽവള മെല്ലെ ഞാനൊന്നുഴിഞ്ഞു കാൽച്ചിലമ്പൊച്ച ചിരിച്ചു.. ചിരിച്ചു.. ചിരിച്ചു ..... ഇക്കിളിയൂട്ടും നിൻ പൊക്കിൾച്ചുഴിയിലെ പൊന്നിൻ കിനാവുകൾ പൂത്തിടുന്നു (ഇക്കിളി) ഈ മലർ വാടിയിൽ പൂത്തു വിരിഞ്ഞൊരു പൂവിലെ പൂമ്പൊടി കവിളിൽ ..കവിളിൽ..കവിളിൽ (പൂമരഛായകൾ ചാമരം വീശുന്ന ) |
Other Songs in this movie
- Poove Poli Poove
- Singer : Sujatha Mohan, Chorus | Lyrics : TV Gopalakrishnan | Music : Kannur Rajan
- Aaninte Manassu
- Singer : Ambili | Lyrics : TV Gopalakrishnan | Music : Kannur Rajan
- Poomara Chaayathan
- Singer : N Unnikrishnan | Lyrics : TV Gopalakrishnan | Music : Kannur Rajan
- Poomara Chaayathan
- Singer : KS Chithra | Lyrics : TV Gopalakrishnan | Music : Kannur Rajan