ഇനിയുമേതു തീരം ...
ചിത്രം | പൂവിരിയും പുലരി (1982) |
ചലച്ചിത്ര സംവിധാനം | ജി പ്രേംകുമാർ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ജെറി അമല്‍ദേവ് |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Lyrics submitted by: Sandhya Prakash iniyumethu theeram ivideyalpaneram ivideyalappaneram nertha mounamellam thengalayaneram (iniyumethu..) marivillu pole nilavala pole manjidunnu moham nokkinilpoo kalam (marivillu..) jeevithame..jeevithame nithyavedanayallo addimuthal neeyeki priye athil nee thalli (iniyumethu..) nombarangalode kinavukalode thazhe mookabhoomi mele syamavanam anubhavame..anubhavame nithyayathanyallo innuvare nee nalki priye athil nee moodi (iniyumethu..) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഇനിയുമേതു തീരം ഇവിടെയല്‍പനേരം ഇവിടെയല്‍പനേരം നേര്‍ത്ത മൗനമെല്ലാം തേങ്ങലായനേരം (ഇനിയുമേതു..) മാരിവില്ലു പോലെ നിലാവല പോലെ മാഞ്ഞിടുന്നു മോഹം നോക്കിനില്‍പു കാലം (മാരിവില്ലു..) ജീവിതമേ..ജീവിതമെ നിത്യവേദനയല്ലൊ ? ആദിമുതല്‍ നീയേകീ പ്രിയേ അതില്‍ നീ തള്ളി (ഇനിയുമേതു..) നൊമ്പരങ്ങളോടെ കിനാവുകളോടെ താഴെ മൂകഭൂമി മേലേ ശ്യാമവാനം അനുഭവമേ...അനുഭവമെ നിത്യയാതനയല്ലോ ? ഇന്നുവരെ നീ നല്‍കീ പ്രിയേ അതില്‍ നീ മൂടീ (ഇനിയുമേതു..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രേമത്തിൻ മണിവീണയിൽ
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജെറി അമല്‍ദേവ്
- കണ്ടു നിന്നെ സുന്ദരിപ്പെണ്ണെ
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജെറി അമല്‍ദേവ്
- മുല്ലപ്പന്തൽ പൂപ്പന്തൽ
- ആലാപനം : വാണി ജയറാം | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജെറി അമല്‍ദേവ്
- മനതാരിൽ മേവും (മുല്ലപ്പന്തൽ ബിറ്റ്)
- ആലാപനം : വാണി ജയറാം | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജെറി അമല്‍ദേവ്