View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്മാനം ഈ കൈകളിൽ [child version] ...

ചിത്രംഅനുരാഗക്കൊട്ടാരം (1998)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനകൈതപ്രം
സംഗീതംഇളയരാജ
ആലാപനംബിജു നാരായണന്‍, ശ്രുതി

വരികള്‍

Added by madhavabhadran@yahoo.co.in on March 14, 2010
 (കു) പോന്‍വാനം ഈ കൈകളിള്‍ പാലാഴി പൂക്കുമ്പിളില്‍ (2)
ചന്ദനമുല്ലക്കാട്ടിന്‍ തെന്നലേ അംബിളിവള്ളമേറും മേഘമേ
ഇക്കരേ വരുമോ പൊന്നും പണവും കൊണ്ടു വരുമോ
പോന്‍വാനം ഈ കൈകളിള്‍ കൈകളിള്‍ പാലാഴി പൂക്കുമ്പിളില്‍ ഓ

(പോന്‍വാനം ഈ കൈകളിള്‍ )

(പു) ഓലമയില്‍പ്പീലി കൊണ്ടു കൂടും വേയ്ക്കാം പുതുലോകം കാണാം
ഓലക്കുഴലൂതി യൂതിപാട്ടു പാടാം അന്നു ജാലം കാണാം
നിറനിലാവു പോല്‍ ചിറകുകള്‍ വിടര്‍ത്തി
പൂങ്കിനാക്കളായി മതിലുകള്‍ എല്ലാം കടന്നു ചെന്നിടാം
ആവണിമുറ്റത്തും മാമലയോരത്തും പൂക്കളിയാടാന്‍ പോരാമേ
ആവണിമുറ്റത്തും മാമലയോരത്തും
ചെമ്പുളീലേറി പൂക്കളിയാടാന്‍ പോരാമേ

(പു) (പോന്‍വാനം ഈ കൈകളിള്‍ )

പൂമരങ്ങള്‍ താലമെടുത്താടിയല്ലോ കുയിലമ്മേ ഇതിലേ
നാളേ നല്ലേ കാണാമെന്നു ചൊല്ലിയെങ്ങോ ഫലമോതി പുലരി
ഹരിത ഭംഗികള്‍ മധുര മധുരമായി കാത്തു നില്‍ക്കയായി
തരളമെന്‍പദം നിറകതിരൂതില്‍ നിറഞ്ഞു നില്‍ക്കയായി
മുന്തിരി പൂത്തല്ലോ മഴമുകിലോരത്തു വിരുന്നു കാരാ വന്നാട്ടേ
മുന്തിരി പൂത്തല്ലോ മഴമുകിലോരത്തു
മാടിവിളിയ്ക്കൂ വിരുന്നുകാരാ വന്നാട്ടേ

(പു) (പോന്‍വാനം ഈ കൈകളിള്‍)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 19, 2010

Ponmaanam ee kaikalil paalaazhi pookkumpilil
chandanamullakkaattin thennale ampilivallamerum meghame
ikkare varumo ponnum panavum kondu varumo
Ponmaanam ee kaikalil paalaazhi pookkumpilil
(Ponmaanam ee kaikalil...)

Olamayilppeeli kondu koodum veykkaam puthulokam kaanaam
olakkuzhaloothiyoothi paattu paadaam annu jaalam kaanaam
niranilaavu pol chirakukal vidarthi
poonkinaakkalaayi mathilukal ellaam kadannu chennidaam
aavanimuttathum maamalayorathum pookkaliyaadaan poraamo
aavanimuttathum maamalayorathum
chempoolileri ppookkaliyaadaan poraamo
(Ponmaanam ee kaikalil...)

poomarangal thaalameduthaadiyallo kuyilamme ithile
naale nalle kaanaamennu cholliyengo falamothi pulari
harithabhamgikal madhuramadhuramaay kaathu nilkkayaay
tharalamenpadam nirakathiroothil niranju nilkkayaayi
munthiri poothallo mazhamukilorathu virunnukaaraa vannaatte
munthiri poothallo mazhamukilorathu
maadi vilikkoo virunnukaaraa vannaatte
(Ponmaanam ee kaikalil...)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിരിച്ചെന്റെ മനസ്സിലെ [(M)]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
ചിരിച്ചെന്റെ മനസ്സിലെ [(D)]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
മോഹത്തിൻ മുത്തെടുത്തു
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
പൊന്മാനം ഈ കൈകലില്‍
ആലാപനം : ബിജു നാരായണന്‍   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
പൊന്നും തിങ്കൾ താരാട്ടും
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
തേഞ്ചൊടി പൂവേ മാന്മിഴി കനവേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ