View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thaimanikkunju thennal ...

MovieEnte Maamattikkuttiyammaykku (1983)
Movie DirectorFazil
LyricsBichu Thirumala
MusicJerry Amaldev
SingersKS Chithra, Chorus

Lyrics


ahahahahaa.
lalalalalaaa...
thaimani kunju thennal
melle oonjala yattum
kanni olangale thaalamalengalekoo


thullathe thullunnu pulakangalum
chorathe chorathe madhurangalum(4)
minni maayunnithaa ponnala chillu polum(2)
                                          (thaimani kunju)







----------------------------------

Added by jacob.john1@gmail.com on September 13, 2009
(Chorus) humming

തൈമണിക്കുഞ്ഞുതെന്നല്‍ മെല്ലിലൂഞ്ഞാലയാട്ടും
കന്നിയോളങ്ങളെ താളമേളങ്ങളേകൂ (തൈമണി...)

തുള്ളാതെ തുള്ളുന്നു പുളകങ്ങളും
ചോരാതെ ചോരുന്നു മധുരങ്ങളും (തുള്ളാതെ...)

തുള്ളാതെ തുള്ളുന്നു പുളകങ്ങളും
ചോരാതെ ചോരുന്നു മധുരങ്ങളും
(Chorus) തുള്ളാതെ തുള്ളുന്നു പുളകങ്ങളും
ചോരാതെ ചോരുന്നു മധുരങ്ങളും

മിന്നിമായുന്നിതാ പൊന്നല ചില്ലു പോലും (2)

(Chorus) തൈമണിക്കുഞ്ഞുതെന്നല്‍ മെല്ലിലൂഞ്ഞാലയാട്ടും
കന്നിയോളങ്ങളെ താളമേളങ്ങളേകൂ


Other Songs in this movie

Kannodu kannoram
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : Jerry Amaldev
Mounangale chaanchaduvan
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : Jerry Amaldev
Aalorungi arangorungi
Singer : KS Chithra   |   Lyrics : Bichu Thirumala   |   Music : Jerry Amaldev