

Mounangale chaanchaduvan ...
Movie | Ente Maamattikkuttiyammaykku (1983) |
Movie Director | Fazil |
Lyrics | Bichu Thirumala |
Music | Jerry Amaldev |
Singers | KJ Yesudas |
Lyrics
Added by Vijayakrishnan VS on February 15, 2011 മൗനങ്ങളേ ചാഞ്ചാടുവാൻ മോഹങ്ങളാം തൂമഞ്ചൽ തരൂ.. ദൂരങ്ങളേ തീരങ്ങളിൽ ഓർമ്മകളായ് ആലോലം വരൂ.. മിണ്ടാതെ മിണ്ടും നിമിഷങ്ങളേ മിന്നാമിനുങ്ങിന്റെ കുഞ്ഞുങ്ങളേ.. ഓരോ ചിറകിന്മേലും ഒരു പൂക്കാലം വിരിയുമ്പോഴും... ഓരോ ചലനം പോലും മധുരാവേശം പകരുമ്പോഴും.. കണ്ണാടിക്കുമ്പിൾ കൺചിമ്മി വാ കല്യാണപ്പൂപ്പന്തൽ മേളങ്ങളേ.. മിണ്ടാതെ മിണ്ടും നിമിഷങ്ങളേ മിന്നാമിനുങ്ങിന്റെ കുഞ്ഞുങ്ങളേ.. ഓഹോ..ഓ ഓ.. ഹോ മൂടാതെ മൂടും തനുവാകെയും നോവാതെ നോവുന്ന മുറിവേകിയും താരും തളിരും ചൂടി പുളകം തേടി മലരുമ്പോഴും.. കാലം കനിയും നേരം കനിയും നേടി തുടരുമ്പോഴും.. കാറ്റിന്റെ കയ്യിൽ ഊഞ്ഞാലിടൂ കല്യാണിമുല്ലച്ചിരിപ്പൂക്കളേ .. മിണ്ടാതെ മിണ്ടും നിമിഷങ്ങളേ മിന്നാമിനുങ്ങിന്റെ കുഞ്ഞുങ്ങളേ.. Added by Vijayakrishnan VS on February 15, 2011 Maunangale chanchaaduvan mohangalaam thoomanchal tharoo doorangale theerangalil ormakalaay aalolam varoo.. mindathe mindum nimishangale minnaminunginte kunjungale.. oro chirakin melum oru pookkaalam viriyumpozhum.. oro chalanam polum madhuravesam pakarumpozhum.. kannadi kumbil kanchimmi vaa kalyana poopanthal melangale.. mindathe mindum nimishangale minnaminunginte kunjungale.. Oho oh oh ho.. moodathe moodum thanuvaakayum novathe novunna murivekiyum thaarum thalirum choodi pulakam thedi malarumpozhum... kaalam kaniyum neram kaniyum nedi thudarumpozhum.. kaattinte kayyil oonjaalidoo kalyana mulla chiripookale mindathe mindum nimishangale minnaminunginte kunjungale.. |
Other Songs in this movie
- Kannodu kannoram
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Jerry Amaldev
- Thaimanikkunju thennal
- Singer : KS Chithra, Chorus | Lyrics : Bichu Thirumala | Music : Jerry Amaldev
- Aalorungi arangorungi
- Singer : KS Chithra | Lyrics : Bichu Thirumala | Music : Jerry Amaldev