View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂമരങ്ങള്‍ പീലി വീശി ...

ചിത്രംആന (1983)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ ജെ യേശുദാസ്, സുജാത മോഹന്‍, സായി ഗീത

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

poomarangal peeliveeshi maadiviliykkunnu
kannimaanam kannuchimmi punchiri thookunnu
kinaavinte nizhal polemanassin daaham
bhoomiyil swarggam thedumbol
(poomarangal)

ithalle mummy aa swarggam?
ithalle daddy aa swarggam?

nenchinulliloromanakkili konchivannoru naal
mohavalliyilaayiram puthu pookkal virinju
pookkalilithiri then pakarunnathu neeyallayo
la la la la njaanallayo...
(poomarangal)

nombarangalilomalin chiri manju thullikalaay
snehamaalika polorambili ennil thelinju
jeevanil ambiliyaay theliyunnathu neeyallayo
la la la la njaanallayo...
(poomarangal)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

പൂമരങ്ങള്‍ പീലിവീശി മാടിവിളിയ്ക്കുന്നു
കന്നിമാനം കണ്ണുചിമ്മി പുഞ്ചിരി തൂകുന്നു
കിനാവിന്റെ നിഴല്‍‌പോലെ മനസ്സിന്‍ ദാഹം
ഭൂമിയില്‍ സ്വര്‍ഗ്ഗം തേടുമ്പോള്‍...
(പൂമരങ്ങള്‍)

ഇതല്ലേ മമ്മീ ആ സ്വര്‍ഗ്ഗം?
ഇതല്ലേ ഡാഡീ ആ സ്വര്‍ഗ്ഗം?

നെഞ്ചിനുള്ളിലൊരോമനക്കിളി കൊഞ്ചിവന്നൊരു നാള്‍
മോഹവല്ലിയിലായിരം പുതുപൂക്കള്‍ വിരിഞ്ഞു
പൂക്കളിലിത്തിരി തേന്‍ പകരുന്നത് നീയല്ലയോ
ലല ലല ലല ലല ഞാനല്ലയോ
(പൂമരങ്ങള്‍)

നൊമ്പരങ്ങളിലോമലിന്‍ ചിരി മഞ്ഞുതുള്ളികളായ്
സ്നേഹമാലികപോലൊരമ്പിളിയെന്നില്‍ തെളിഞ്ഞു
ജീവനിലമ്പിളിയായ് തെളിയുന്നത് നീയല്ലയോ
ലല ലല ലല ലല ഞാനല്ലയോ
(പൂമരങ്ങള്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആകാശത്തിരിക്കുന്ന
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ചൊവല്ലുര്‍ കൃഷ്ണന്‍ക‍ട്ടി   |   സംഗീതം : ജെറി അമല്‍ദേവ്‌