Athappoovum nulli ...
Movie | Punnaaram Chollicholli (1985) |
Movie Director | Priyadarshan |
Lyrics | ONV Kurup |
Music | Jerry Amaldev |
Singers | KJ Yesudas, KS Chithra |
Lyrics
Added by devi pillai on July 20, 2008 അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി തന്നാനം പാാടി പൊന്നൂഞ്ഞാലിലാടി തെന്നലേ വാ ഒന്നാനാം കുന്നിലോടി വാ.... ഇല്ലത്തമ്മ നീരാടി പോരും നേരം വെള്ളിപ്പൂങ്കിണ്ണം തുള്ളി തുള്ളീ പൂവും നീരും തൂകിതൂകി ഏഴേഴുതോഴിമാരും വാ.... (അത്തപ്പൂവും നുള്ളി...) എന്തേ തുമ്പീ തുള്ളാത്തൂ പൂവുപോരേ തുള്ളിപ്പാടാത്തൂ പൊന്നും പോരേ മണ്‍കുടത്തില്‍ കാത്തു വെയ്ക്കും മണ്‍കുടത്തില്‍ പാത്തു വെയ്ക്കും മാണിക്കക്കല്ലും തന്നാലോ? (അത്തപ്പൂവും നുള്ളി...) ഓണത്തുമ്പീം പൂങ്കാറ്റും ചായുറങ്ങീ ചിങ്ങപൂങ്കൊമ്പില്‍ രാരിരാരോ മാനോടുന്നെ മേലെകാട്ടില്‍ മീനാടുന്നേ താഴെയാറ്റില്‍ മാടത്ത നെഞ്ചില്‍ പാടുന്നേ (അത്തപ്പൂവും നുള്ളി...) ---------------------------------- Added by devi pillai on Oct 23, 2008 athappoovum nulli thrithaappoovum nulli thannaanam paadi ponnoonjalilaadi thennale vaa onnaanam kunnirangi vaa.... (athappoovum nulli..) illathamma neeradi porumneram vellippoonkinnam thullithulli poovum neerum thookithooki(2) ezhezhuthOzhimarum vaa.... (athappoovum nulli..) enthe thumbi thullathuu poovupore thullipaadathu ponnum pore? mankudathil pathu veykkum(2) maanikyakkallum thannalo? (athappoovum nulli..) onathumbim poonkattum chayurangi chingapoonkombil rariraro manodunne melekaattil meenadunne thazheyattil madatha nenchil padunne... (athappoovum nulli..) |
Other Songs in this movie
- Arayarayarayo kinginiyo
- Singer : KS Chithra, Chorus | Lyrics : ONV Kurup | Music : Jerry Amaldev
- Vaa Kuruvee Inappoonkuruvee
- Singer : KS Chithra, MG Sreekumar | Lyrics : ONV Kurup | Music : Jerry Amaldev
- Neerkkili neenthivaa
- Singer : KS Chithra | Lyrics : ONV Kurup | Music : Jerry Amaldev
- Theyyannam
- Singer : KS Chithra | Lyrics : ONV Kurup | Music : Berny Ignatius