Thirayezhuthum Mannil ...
Movie | Meenakshikkalyaanam (1998) |
Movie Director | Jose Thomas |
Lyrics | S Ramesan Nair |
Music | Nadirsha |
Singers | KJ Yesudas |
Lyrics
Added by madhavabhadran on February 2, 2010 തിരയെഴുതും മണ്ണില്‍ ഒരു കാവ്യം കര പറയും പൊന്നേ ഇതു പ്രേമം മലര് വിരിഞ്ഞാലും കണ്ണേ മഴ പൊഴിഞ്ഞാലും മാറില്‍ നീ ചേര്‍ക്കുമ്പോള്‍ മധുരമീ പ്രേമം (തിരയെഴുതും മണ്ണില്‍) നിറപറ കവിയുമൊരഴകേ ഇതള്‍വിരി എഴുതിയ കുളിരേ കവിതകള്‍ നിന്നെ തേടി പോരില്ലേ വിരലുകള്‍ അരുളിയ പുളകം വെറുമൊരു തളിരിനു സുകൃതം ഇനിയൊരു ജന്മംകൂടി കാണില്ലേ മിഴികളില്‍ ഇല്ലയോ പ്രണയസമുദ്രം അതില്‍ അലിയുന്നുവോ ഹൃദയ സുഗന്ധം അരികിലോരാകാശ പൂവനമില്ലേ (തിരയെഴുതും മണ്ണില്‍) ഉണരുമൊരു ഉയിരിനു മൊഴിയായി സിരകളില്‍ ഒരു സുഖലയമായി ഇടവഴിക്കാറ്റായി എന്നും പോരില്ലേ പകലിനു ചിറകടി തളരും ഇരവുകള്‍ ഇണകളെ അറയും അതുവരെ എന്നും കാക്കില്ലേ പുതുമകള്‍ ഓരോന്നായി നാം അറിയില്ലയോ പുലരികള്‍ ഓരോന്നും നേരറിയില്ലയോ അതുവരെ നാമെന്നും കാമുകരല്ലോ (തിരയെഴുതും മണ്ണില്‍) ---------------------------------- Added by Adarsh KR on November 3, 2008 Thirayezhuthum mannil oru kaavyam Kara paryum ponne ithu premam Malar virinjaalum kanne Mazhapozhinjaalum Maaril nee cherkkumbol Madhuramee premam !! [Thirayezhuthum mannil...] Nirapara kaviyumorazhake Ithalviri ezhuthiya kulire kavithakal ninne thedi porille.. Viralukal aruliya pulakam Verumoru thalirinu sukrutham Iniyoru janmamkoodi kaanille.. Mizhikalil illeyo pranaya samudram Athil aliyunnuvo hridaya sugandham Arikiloraakasha poovanamille... [Thirayezhuthum mannil...] Unarumoru uyirinu mozhiyaay Sirakalil oru sughalayamaay Idavzhi kaattay ennum porille.. Pakalinu chirakadi thalarum Iravukal inakale ariyum athuvare ennum kaakkille... Puthumakal oronnaay Naam ariyillayo Pularikal oronnum nerariyillayo Athuvare naamennum kaamukarallo. [Thirayezhuthum mannil...] |
Other Songs in this movie
- Manjaadikkunnile Praave
- Singer : Nadirsha | Lyrics : S Ramesan Nair | Music : Nadirsha
- Kodungaloorambalathil
- Singer : Kalabhavan Mani | Lyrics : Arumughan Vengidangu | Music : Nadirsha
- Swarnappakshi
- Singer : Viswanath | Lyrics : S Ramesan Nair | Music : Nadirsha
- Thillaana Paadi Varoo
- Singer : MG Sreekumar | Lyrics : Joffy Tharakan | Music : Nadirsha
- Thirayezhuthum Mannil [D]
- Singer : KJ Yesudas, Radhika Thilak | Lyrics : S Ramesan Nair | Music : Nadirsha
- Manjaadikkunnile Praave [D]
- Singer : Radhika Thilak, Viswanath | Lyrics : S Ramesan Nair | Music : Nadirsha
- Thirayezhuthum Mannil [D2]
- Singer : KJ Yesudas, KS Chithra | Lyrics : S Ramesan Nair | Music : Nadirsha