Thirayezhuthum Mannil [D2] ...
Movie | Meenakshikkalyaanam (1998) |
Movie Director | Jose Thomas |
Lyrics | S Ramesan Nair |
Music | Nadirsha |
Singers | KJ Yesudas, KS Chithra |
Lyrics
Thirayezhuthum mannil oru kaavyam kara parayum ponne ithu premam malar virinjaalum kanne mazha pozhinjaalum maaril nee cherkkumpol madhuramee premam (Thirayezhuthum..) Nirapara kaviyumorazhake ithalmizhi ezhuthiya kulire kavithakal ninne thedi porille viralukal aruliya pulakam verumoru thalirinu sukritham iniyoru janmam koodi kaanille mizhikalilillayo pranaya samudram athilaliyunnuvo hrudaya sugandham arikiloraakaasha poovanamille (Thirayezhuthum..) unarumoru uyirinu mozhiyaay sirakalil oru sukhalayamaay idavazhi kaatte ennum porille pakalinu chirakadi thalarum iravukal inakale ariyum athuvare ennum kaakkille puthumakal oronnaay naam ariyillayo pularikal oronnum nerariyillayo athuvare naamennum kaamukarallo (Thirayezhuthum..) | തിരയെഴുതും മണ്ണില്‍ ഒരു കാവ്യം കര പറയും പൊന്നേ ഇത് പ്രേമം മലര്‍ വിരിഞ്ഞാലും കണ്ണേ മഴ പൊഴിഞ്ഞാലും മാറില്‍ നീ ചേര്‍ക്കുമ്പോള്‍ മധുരമീ പ്രേമം (തിരയെഴുതും മണ്ണില്‍) നിറപറ കവിയുമൊരഴകേ ഇതള്‍മിഴി എഴുതിയ കുളിരേ കവിതകള്‍ നിന്നെ തേടി പോരില്ലേ വിരലുകള്‍ അരുളിയ പുളകം വെറുമൊരു തളിരിനു സുകൃതം ഇനിയൊരു ജന്മം കൂടി കാണില്ലേ മിഴികളിലില്ലെയോ പ്രണയ സമുദ്രം അതിലലിയുന്നുവോ ഹൃദയ സുഗന്ധം അരികിലൊരാകാശ പൂവനമില്ലേ (തിരയെഴുതും മണ്ണില്‍) ഉണരുമൊരു ഉയിരിന് മൊഴിയായ് സിരകളില്‍ ഒരു സുഖലയമായ് ഇടവഴി കാറ്റേ എന്നും പോരില്ലേ പകലിനു ചിറകടി തളരും ഇരവുകള്‍ ഇണകളെ അറിയും അതുവരെ എന്നും കാക്കില്ലേ പുതുമകള്‍ ഓരോന്നായ് നാം അറിയില്ലയോ പുലരികള്‍ ഓരോന്നും നേരറിയില്ലയോ അതുവരെ നാമെന്നും കാമുകരല്ലോ (തിരയെഴുതും മണ്ണില്‍) |
Other Songs in this movie
- Manjaadikkunnile Praave
- Singer : Nadirsha | Lyrics : S Ramesan Nair | Music : Nadirsha
- Kodungaloorambalathil
- Singer : Kalabhavan Mani | Lyrics : Arumughan Vengidangu | Music : Nadirsha
- Swarnappakshi
- Singer : Viswanath | Lyrics : S Ramesan Nair | Music : Nadirsha
- Thillaana Paadi Varoo
- Singer : MG Sreekumar | Lyrics : Joffy Tharakan | Music : Nadirsha
- Thirayezhuthum Mannil
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Nadirsha
- Thirayezhuthum Mannil [D]
- Singer : KJ Yesudas, Radhika Thilak | Lyrics : S Ramesan Nair | Music : Nadirsha
- Manjaadikkunnile Praave [D]
- Singer : Radhika Thilak, Viswanath | Lyrics : S Ramesan Nair | Music : Nadirsha