Koorirul Moodiya [M] ...
Movie | Mookkilla Raajyathu Murimookkan Raajaavu (1996) |
Movie Director | Sasi Mohan |
Lyrics | Appan Thachethu |
Music | Jerry Amaldev |
Singers | Biju Narayanan |
Lyrics
Added by maathachan@gmail.com on October 28, 2008 കൂരിരുള്‍ മൂടിയ ജീവിത വീഥിയില്‍ താരൊളി മണിവിളക്കേ പൊന്നാതിര മണിവിളക്കേ എന്‍ ആരൊളി കതിര്വിളക്കേ ഈണം മുറിഞ്ഞോരെന്‍ പ്രാണവിപഞ്ചിയില് സാന്ത്വന പല്ലവികള്‍ നിന് സാന്ത്വന പല്ലവികള്‍ എന്‍ ജീവിത പല്ലവികള്‍ ഓരൊ കിനാവിലും ഒരു വസന്തവും തേരൊളി തൂകുന്നുവോ? (ഓരൊ ..) ഞാന്‍ തേരൊളി കേള്‍ക്കുന്നുവോ ? മായാമോഹങ്ങള്‍ വാരിപ്പുണരുവാന്‍ മാനസം കേഴുന്നുവോ? എന്‍ രാവുകള്‍ മായുന്നുവോ ? (കൂരിരുള്‍..) സ്നേഹം കരിന്തിരി കയ്യുമായ് നില്ക്കുമീ ജാലകവാതിന് മുന്നില്‍ വിലപറയാതൊരെന് സ്നേഹബന്ധങ്ങളെ വിടയോതി നില്ക്കുന്നുവോ? നിങ്ങള്‍ വിരഹത്തിലെരിയുന്നുവോ? (കൂരിരുള്‍..) ---------------------------------- Added by maathachan@gmail.com on October 28, 2008 koorirul moodiya jeevitha veedhiyil tharoli manivilakke ponnathira manivilakke en aaroli kathirvilakke eenam murinjoren pranavipanchiyil santhwana pallavikal nin santhwana pallavikal en jeevitha pallavikal oro kinavilum oru vasanthavum theroli thookunnuvo ? (oro..) njan theroli kelkkunnuvo ? mayamohangal varippunaruvaan maanasam kezhunnuvo ? en raavukal maayunnuvo ? (koorirul..) sneham karinthiri kayyumaay nilkkumee jalakavathinn munnil (sneham..) nin jalakavaathin munnil vilaparayathoren snehabandhangale vidayothi nilkkunnuvo ? ningal virahathileriyunnuvo ? (koorirul..) |
Other Songs in this movie
- Koorirul Moodiya [F]
- Singer : KS Chithra | Lyrics : Appan Thachethu | Music : Jerry Amaldev
- Namukku Nalloru Kaalam
- Singer : Biju Narayanan, Ganga, Kester | Lyrics : Appan Thachethu | Music : Jerry Amaldev
- Shankhu Chakra Pankajangal
- Singer : KS Chithra, Kester | Lyrics : Appan Thachethu | Music : Jerry Amaldev