കൂരിരുള്‍ മൂടിയ [M] ...
ചിത്രം | മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് (1996) |
ചലച്ചിത്ര സംവിധാനം | ശശി മോഹൻ |
ഗാനരചന | അപ്പന് തച്ചേത്ത് |
സംഗീതം | ജെറി അമല്‍ദേവ് |
ആലാപനം | ബിജു നാരായണന് |
വരികള്‍
Added by maathachan@gmail.com on October 28, 2008കൂരിരുള്‍ മൂടിയ ജീവിത വീഥിയില്‍ താരൊളി മണിവിളക്കേ പൊന്നാതിര മണിവിളക്കേ എന്‍ ആരൊളി കതിര്വിളക്കേ ഈണം മുറിഞ്ഞോരെന്‍ പ്രാണവിപഞ്ചിയില് സാന്ത്വന പല്ലവികള്‍ നിന് സാന്ത്വന പല്ലവികള്‍ എന്‍ ജീവിത പല്ലവികള്‍ ഓരൊ കിനാവിലും ഒരു വസന്തവും തേരൊളി തൂകുന്നുവോ? (ഓരൊ ..) ഞാന്‍ തേരൊളി കേള്‍ക്കുന്നുവോ ? മായാമോഹങ്ങള്‍ വാരിപ്പുണരുവാന്‍ മാനസം കേഴുന്നുവോ? എന്‍ രാവുകള്‍ മായുന്നുവോ ? (കൂരിരുള്‍..) സ്നേഹം കരിന്തിരി കയ്യുമായ് നില്ക്കുമീ ജാലകവാതിന് മുന്നില്‍ വിലപറയാതൊരെന് സ്നേഹബന്ധങ്ങളെ വിടയോതി നില്ക്കുന്നുവോ? നിങ്ങള്‍ വിരഹത്തിലെരിയുന്നുവോ? (കൂരിരുള്‍..) ---------------------------------- Added by maathachan@gmail.com on October 28, 2008koorirul moodiya jeevitha veedhiyil tharoli manivilakke ponnathira manivilakke en aaroli kathirvilakke eenam murinjoren pranavipanchiyil santhwana pallavikal nin santhwana pallavikal en jeevitha pallavikal oro kinavilum oru vasanthavum theroli thookunnuvo ? (oro..) njan theroli kelkkunnuvo ? mayamohangal varippunaruvaan maanasam kezhunnuvo ? en raavukal maayunnuvo ? (koorirul..) sneham karinthiri kayyumaay nilkkumee jalakavathinn munnil (sneham..) nin jalakavaathin munnil vilaparayathoren snehabandhangale vidayothi nilkkunnuvo ? ningal virahathileriyunnuvo ? (koorirul..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കൂരിരുള്‍ മൂടിയ [F]
- ആലാപനം : കെ എസ് ചിത്ര | രചന : അപ്പന് തച്ചേത്ത് | സംഗീതം : ജെറി അമല്‍ദേവ്
- നമുക്കു നല്ലൊരു കാലം
- ആലാപനം : ബിജു നാരായണന്, ഗംഗ, കെസ്റ്റര്‍ | രചന : അപ്പന് തച്ചേത്ത് | സംഗീതം : ജെറി അമല്‍ദേവ്
- ശംഖു ചക്ര പങ്കജങ്ങള്‍
- ആലാപനം : കെ എസ് ചിത്ര, കെസ്റ്റര്‍ | രചന : അപ്പന് തച്ചേത്ത് | സംഗീതം : ജെറി അമല്‍ദേവ്