അറിയാതെ ഒരുനാള്‍ പടിപ്പുര വാതിലില്‍ ...
ചിത്രം | നിയോഗം (1997) |
ചലച്ചിത്ര സംവിധാനം | രാജു ജോസഫ് |
ഗാനരചന | മാത്യൂസ് കടമ്പനാട്, ആയല്ലൂര്‍ അപ്പച്ചന്‍ |
സംഗീതം | കെ ജെ ആന്റണി, മാര്‍ട്ടിന്‍ |
ആലാപനം | റ്റി കെ ചന്ദ്രശേഖര്‍ |
വരികള്‍
Added by advsumitha on September 5, 2011 അറിയാതെ ഒരുനാള്‍ പടിപ്പുരവാതിലില്‍ മുട്ടിവിളിച്ച പ്രലോഭനമേ നിറയും തമസ്സിന്‍ നിലവറയ്ക്കുള്ളില്‍ നിറദീപമായ് തെളിയും നിയോഗമേ രാശിചക്രങ്ങളില്‍ ഒതുങ്ങാത്തൊരീ രാഗാര്‍ദ്രമാം മോഹങ്ങള്‍ മൂടുപടം മാറ്റി മണിമേഘങ്ങള്‍ നിറമാല ചാര്‍ത്തീ ചിരകാല കാമിതം സഫലമായി ഇവളും സുമംഗലിയായി [അറിയാതെ] ചേതോ വികാരങ്ങള്‍ ഇളം കാറ്റിലിളകി ഓരോ നിമിഷവും തരളിതമായി മധുവിധുവിന്‍ മധുരം തീരും മുന്‍പേ കല്‍പ്പടവില്‍ വീണുടഞ്ഞ മണ്‍പാത്രമായിവളപസ്വരമായ് [അറിയാതെ] ---------------------------------- Added by advsumitha on September 5, 2011 ariyaathe orunaal padippuravaathilil mutti vilicha pralobhaname nirayum thamassin nilavaraykkullil niradeepamaay theliyum niyogame raashi chakrangalil othungaathoree raagaardramaam mohangal moodupadam maatti manimeghangal niramaala chaarthi chirakaala kaamitham saphalamaayi ivalum sumangaliyaayi [ariyaathe] chetho vikaarangal ilam kaattililaki oronimishavum tharalithamaayi madhuvidhuvin madhuram theerum munpe kalpadavil veenudanja manpaathramaay ivalapaswaramaay [ariyaathe] |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുഴലൂതും മുളങ്കാവില്‍
- ആലാപനം : സുജാത മോഹന്‍ | രചന : മാത്യൂസ് കടമ്പനാട്, ആയല്ലൂര്‍ അപ്പച്ചന്‍ | സംഗീതം : കെ ജെ ആന്റണി, മാര്‍ട്ടിന്‍
- നിനക്കായ് കൊളുത്തിയ
- ആലാപനം : റ്റി കെ ചന്ദ്രശേഖര്‍ | രചന : മാത്യൂസ് കടമ്പനാട്, ആയല്ലൂര്‍ അപ്പച്ചന്‍ | സംഗീതം : കെ ജെ ആന്റണി, മാര്‍ട്ടിന്‍
- ഒരോ വസന്തം ഓര്‍മ്മയില്‍ തങ്ങുമ്പോള്‍
- ആലാപനം : ജി വേണുഗോപാല്‍ | രചന : മാത്യൂസ് കടമ്പനാട്, ആയല്ലൂര്‍ അപ്പച്ചന്‍ | സംഗീതം : കെ ജെ ആന്റണി, മാര്‍ട്ടിന്‍