View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുഴലൂതും മുളങ്കാവില്‍ ...

ചിത്രംനിയോഗം (1997)
ചലച്ചിത്ര സംവിധാനംരാജു ജോസഫ്‌
ഗാനരചനമാത്യൂസ് കടമ്പനാട്, ആയല്ലൂര്‍ അപ്പച്ചന്‍
സംഗീതംകെ ജെ ആന്റണി, മാര്‍ട്ടിന്‍
ആലാപനംസുജാത മോഹന്‍

വരികള്‍

Added by advsumitha on September 5, 2011
കുഴലൂതും മുളങ്കാവില്‍ ഇലയാടും മരക്കൊമ്പില്‍
ഇണതേടും ഇളംകാറ്റേ
ഇരവും പകലും നിനക്കുണ്ടോ?
[കുഴലൂതും]

മുല്ലപ്പൂവിന്‍ സുഗന്ധങ്ങളില്‍
ലില്ലിപ്പൂവിന്‍ നറുമണത്തില്‍
കുളിര്‍കാറ്റേ കുളിച്ചോ നീ
മൈലാഞ്ചിക്കറകൊണ്ട് കുറിയിട്ടോ?
[കുഴലൂതും]

കുന്നില്‍ മേട്ടില്‍ പൂവള്ളിക്കുടിലില്‍
കാട്ടുപുഴയില്‍ താഴ്വരയില്‍
കുളിര്‍കാറ്റേ കുളിച്ചോ നീ
മണമുള്ള പൂക്കളെ ഉമ്മവച്ചോ?
[കുഴലൂതും]


----------------------------------

Added by advsumitha on September 5, 2011
kuzhaloothum mulankaavil
ilayaadum marakkombil
inathedum ilamkaatte
iravum pakalum ninakkundo?
[kuzhaloothum]

mullappoovin sugandhangalil
lillippoovin narumanathil
kulirkaatte kulicho nee?
mayilaanchi karakondu kuriyitto?
[kuzhaloothum]

kunnil mettil poovallikudilil
kaattupuzhayil thaazhvarayil
kulirkaatte kulicho nee?
manamulla pookkale ummavacho?
[kuzhaloothum]


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അറിയാതെ ഒരുനാള്‍ പടിപ്പുര വാതിലില്‍
ആലാപനം : റ്റി കെ ചന്ദ്രശേഖര്‍   |   രചന : മാത്യൂസ് കടമ്പനാട്, ആയല്ലൂര്‍ അപ്പച്ചന്‍   |   സംഗീതം : കെ ജെ ആന്റണി, മാര്‍ട്ടിന്‍
നിനക്കായ്‌ കൊളുത്തിയ
ആലാപനം : റ്റി കെ ചന്ദ്രശേഖര്‍   |   രചന : മാത്യൂസ് കടമ്പനാട്, ആയല്ലൂര്‍ അപ്പച്ചന്‍   |   സംഗീതം : കെ ജെ ആന്റണി, മാര്‍ട്ടിന്‍
ഒരോ വസന്തം ഓര്‍മ്മയില്‍ തങ്ങുമ്പോള്‍
ആലാപനം : ജി വേണുഗോപാല്‍   |   രചന : മാത്യൂസ് കടമ്പനാട്, ആയല്ലൂര്‍ അപ്പച്ചന്‍   |   സംഗീതം : കെ ജെ ആന്റണി, മാര്‍ട്ടിന്‍