

നിനക്കായ് കൊളുത്തിയ ...
ചിത്രം | നിയോഗം (1997) |
ചലച്ചിത്ര സംവിധാനം | രാജു ജോസഫ് |
ഗാനരചന | മാത്യൂസ് കടമ്പനാട്, ആയല്ലൂര്‍ അപ്പച്ചന്‍ |
സംഗീതം | കെ ജെ ആന്റണി, മാര്‍ട്ടിന്‍ |
ആലാപനം | റ്റി കെ ചന്ദ്രശേഖര്‍ |
വരികള്‍
Added by advsumitha on September 5, 2011 നിനക്കായ് കൊളുത്തിയ നിലവിളക്കുകള്‍ നിലാവെളിച്ചങ്ങളായി നിഴലുകള്‍ മങ്ങുന്നു നിമിഷങ്ങള്‍ നീങ്ങുന്നു നീയെന്ന സ്വപ്നവുമായി [നിനക്കായ്] ഓര്‍മ്മതന്നോളങ്ങള്‍ തീരത്തടുക്കുമ്പോള്‍ ഓമനേ ഞാനതില്‍ നീന്തിക്കളിക്കും ആയിരമായിരം ഓമല്‍ക്കിനാക്കളില്‍ ആടിക്കുഴഞ്ഞാടി നീവരില്ലേ? [നിനക്കായ്] നീലനിലാവിന്റെ രോമാഞ്ചഗീതമേ നീലക്കടമ്പിന്റെ മാദകരാഗമേ കാലം തന്നൊരീ കദനഭാരങ്ങള്‍ പങ്കിട്ടെടുക്കുവാന്‍ നീവരില്ലേ? [നിനക്കായ്] ---------------------------------- Added by advsumitha on September 5, 2011 ninakkaay koluthiya nilavilakkukal nilaavelichangalaayi nizhalukal mangunnu nimishangal neengunnu neeyenna swapnavumaayi [ninakkaay] ormmathannolangal theerathadukkumbol omane njaanathil neenthikkalikkum aayiramaayiram omalkkinaakkalil aadikkuzhanjaadi nee varille? [ninakkaay] neelanilaavinte romaancha geethame neelakkadambinte maadakaraagavme kaalam thannoree kadanabhaarangal pankittedukkaan nee varille? [ninakkaay] |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അറിയാതെ ഒരുനാള്‍ പടിപ്പുര വാതിലില്‍
- ആലാപനം : റ്റി കെ ചന്ദ്രശേഖര്‍ | രചന : മാത്യൂസ് കടമ്പനാട്, ആയല്ലൂര്‍ അപ്പച്ചന്‍ | സംഗീതം : കെ ജെ ആന്റണി, മാര്‍ട്ടിന്‍
- കുഴലൂതും മുളങ്കാവില്‍
- ആലാപനം : സുജാത മോഹന്‍ | രചന : മാത്യൂസ് കടമ്പനാട്, ആയല്ലൂര്‍ അപ്പച്ചന്‍ | സംഗീതം : കെ ജെ ആന്റണി, മാര്‍ട്ടിന്‍
- ഒരോ വസന്തം ഓര്‍മ്മയില്‍ തങ്ങുമ്പോള്‍
- ആലാപനം : ജി വേണുഗോപാല്‍ | രചന : മാത്യൂസ് കടമ്പനാട്, ആയല്ലൂര്‍ അപ്പച്ചന്‍ | സംഗീതം : കെ ജെ ആന്റണി, മാര്‍ട്ടിന്‍