View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആയിരം കണ്ണുമായ്‌ ...

ചിത്രംനോക്കെത്താദൂരത്ത് കണ്ണും നട്ട് (1985)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനബിച്ചു തിരുമല
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ എസ്‌ ചിത്ര, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: nijasuressh

aayiram kannumai kaathirunnu ninne jnaan
ennil ninnum parannakannoru paingili malar thenkili..
painkili malar thenkili....... painkili malar thenkili..........
(aayiram...)

manju veenatharinjilla
painkili malar thenkili....
veyil vannupoyatharinjilla
painkili malar thenkili.......
manju veenatharinjilla veyil vannupoyatharinjilla
omale nee varum naalumenniyirunnu jnaan
vannu nee vannu ninnu nee ende janma saaphalyame
vannu nee vannu ninnu nee ende janma saaphalyame

(aayiram...)

thennalummakalekiyo kunju thumbi thamburu meettiyo
ullile maamayil neelappeelikal veeshiyo
painkili malar thenkili.... painkili malar thenkili....
thennalum makalekiyo kunju thumbi thamburu meettiyo
ullile maamayil neelappeelikal veeshiyo
painkili malar thenkili....
ende ormayil poothu ninnoru manja mandhaarame
ennil ninnum parannu poyoru jeeva chaithanyame

(aayiram...)

.
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ആയിരം കണ്ണുമായ്കാത്തിരുന്നൂ നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍തേന്‍‌കിളീ...
പൈങ്കിളീ മലര്‍ തേന്‍‌കിളീ....... പൈങ്കിളീ മലര്‍തേന്‍‌കിളീ....

മഞ്ഞുവീണതറിഞ്ഞില്ലാ
പൈങ്കിളീ മലര്‍തേന്‍‌കിളീ......
വെയില്‍ വന്നുപോയതറിഞ്ഞില്ലാ
പൈങ്കിളീ മലര്‍തേന്‍‌കിളീ......
മഞ്ഞുവീണതറിഞ്ഞില്ലാ വെയില്‍ വന്നുപോയതറിഞ്ഞില്ലാ
ഓമനേ നീ വരും നാളുമെണ്ണിയിരുന്നു ഞാന്‍
പൈങ്കിളീ മലര്‍തേന്‍‌കിളീ......
വന്നു നീ വന്നു നിന്നു നീയെന്‍‌റെ ജന്മസാഫല്യമേ
വന്നു നീ വന്നു നിന്നു നീയെന്‍‌റെ ജന്മസാഫല്യമേ
(ആയിരം)


തെന്നലുമ്മകളേകിയോ കുഞ്ഞു തുമ്പി തമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍തേന്‍‌കിളീ.......പൈങ്കിളീ മലര്‍തേന്‍‌കിളീ...
തെന്നലുമ്മകളേകിയോ കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീലപീലികള്‍ വീശിയോ
പൈങ്കിളീ മലര്‍തേന്‍‌കിളീ..........
എന്‍‌റെ ഓര്‍മയില്‍ പൂത്തുനിന്നൊരു മഞ്ഞമന്ദാരമേ
എന്നില്‍ നിന്നും പറന്നുപോയൊരു ജീവചൈതന്യമേ
(ആയിരം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരാധനാ നിശാ സംഗീതമേള
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌
കിളിയെ കിളിയെ
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌
ആയിരം കണ്ണുമായ്‌
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌
ആയിരം കണ്ണുമായ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌