

ആരാധനാ നിശാ സംഗീതമേള ...
ചിത്രം | നോക്കെത്താദൂരത്ത് കണ്ണും നട്ട് (1985) |
ചലച്ചിത്ര സംവിധാനം | ഫാസിൽ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ജെറി അമല്‍ദേവ് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Aaraadhanaa nishaa sangeethamela varoo varoo devan pirannithaa thozhaam thozhaam naathan pirannithaa... laathiri poothiri punchiricheppo ... kambithiri mathappo (2) manasse aaswadikkoo aavolam (2) varnnakkathiro swarnnappathiro ... kannaadichillinte kannipporiyo ullinte ullilittaaraaro kathicha ... maalappadakko thaalappoliyo jingle jingle bells uncle Santa Claus Come come come in our hearts and homes (jingle) ee nakshathrakkunnil ee pulkkudilinnullil mazhavilkkodikal manigopuramittoru machakamedayathil (ee nakshathrakkunnil) jingle jingle bells uncle Santa Claus Come come come in our hearts and homes (jingle) Shaanthamaam yamini punyayaam medini kanyamaathaavin poom karathil manninum vinninum wkanaadhan unni eesho mishihaa soumyanaay veenurangi mm..................... | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ (M) ആരാധന.. നിശാസംഗീത മേള വരൂ വരൂ ദേവന്‍ പിറന്നിതാ തൊഴാം തൊഴാം നാഥന്‍ പിറന്നിതാ (F) ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ കമ്പിത്തിരി മത്താപ്പോ (2) മനസ്സേ ആസ്വദിക്കു ആവോളം (chorus) വര്‍ണ്ണക്കതിരോ സ്വര്‍ണ്ണപ്പതിരോ കണ്ണാടിച്ചില്ലിന്‍റെ കന്നിപ്പൊരിയോ ഉള്ളിന്റെ ഉള്ളിലിട്ടാരാരോ കത്തിച്ച മാലപ്പടക്കോ താലപ്പൊലിയോ (chorus) (M) ജിങ്കിൾ ജിങ്കിൾ ബെല്‍സ്സ് അങ്കിള്‍ സാന്‍റാക്ലോസ്സ് കം കം കം ഇന്‍ ആര്‍ ഹാര്‍ട്ട്സ്സ് ആന്‍റ് ഹോംസ്സ് (ജിങ്കിൾ...) (F) ഈ നക്ഷത്രക്കുന്നില്‍ ഈ പുല്‍ക്കുടിലിന്നുള്ളില്‍ മഴവില്‍ക്കൊടികള്‍ മണിഗോപുരമിട്ടൊരു മച്ചകമേടയിതില്‍ (ഈ നക്ഷത്രക്കുന്നില്‍...) (D) ജിങ്കിൾ ജിങ്കിൾ ബെല്‍സ്സ് അങ്കിള്‍ സാന്‍റാക്ലോസ്സ് കം കം കം ഇന്‍ ആര്‍ ഹാര്‍ട്ട്സ്സ് ആന്‍റ് ഹോംസ്സ് (ജിങ്കിൾ...) (F) ശാന്തമാം യാമിനി പുണ്യയാം മേദിനി കന്യമാതാവിന്‍ പൂം കരത്തില്‍ മണ്ണിനും വിണ്ണിനും ഏകനാഥന്‍ ഉണ്ണി ഈശോ മിശിഹാ സൌമ്യനായ് വീണുറങ്ങി ഉം............ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആയിരം കണ്ണുമായ്
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : ജെറി അമല്‍ദേവ്
- കിളിയെ കിളിയെ
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : ജെറി അമല്‍ദേവ്
- ആയിരം കണ്ണുമായ്
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : ജെറി അമല്‍ദേവ്
- ആയിരം കണ്ണുമായ്
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ജെറി അമല്‍ദേവ്