കണ്ണനായാല്‍ രാധ വേണം ...
ചിത്രം | പട്ടണത്തില്‍ സുന്ദരന്‍ (2003) |
ചലച്ചിത്ര സംവിധാനം | വിപിന്‍ മോഹന്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | കെ ജെ യേശുദാസ്, റിമി ടോമി |
വരികള്‍
Added by madhavabhadran on February 10, 2010 കണ്ണനായാല്‍ രാധവേണം രാമനായാല്‍ സീതവേണം (2) ഹൃദയം നിറയെ പ്രണയം പകരാന്‍ നാഥനായി നീ കൂടെ വേണം കണ്ണനായാല്‍ രാധവേണം രാമനായാല്‍ സീതവേണം ഒരു നിമിഷം നിന്നരികില്‍ നിന്നും പിരിയാന്‍ വയ്യല്ലോ (2) പനിനീര്‍മലരിന്‍ തേന്‍ നുകര്‍ന്നാല്‍ വണ്ടിനു മതിവരുമോ എപ്പോഴുമെപ്പോഴുമീ മുഖം എന്നില്‍ നിറഞ്ഞു നില്‍ക്കേണം ഹരിചന്ദനയായി നിറകുങ്കുമമായി പൊന്നഴകേ ഓ കണ്ണനായാല്‍ രാധവേണം രാമനായാല്‍ സീതവേണം പൂമിഴി രണ്ടും നിറഞ്ഞതെന്നോടിഷ്ടം കൊണ്ടല്ലേ പൂങ്കവിള്‍ രണ്ടും ചുവന്നതെന്നില്‍ സ്നേഹം കൊണ്ടല്ലേ തങ്കനിലാവിന്‍ പൊന്‍കതിരല്ലേ പിണക്കമെന്താണു അരുതേ ഇനിയും പരിഭവം അരുതേ എന്‍ കരളേ ഒന്നു ചിരിക്കൂ (കണ്ണനായാല്‍ രാധവേണം) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 10, 2011 Kannanayal radha venam ramanayal seetha venam (2) Hridhayam niraye pranayam pakaran Nadhanayi nee koode venam (kannanayal...) Oru nimisham nin arikil ninum piriyan vayyallo (2) Panineermalarin thennukarnnal vandinu mathi varumo Eppozhumeppozhumee mugham ennil niranju nilkkenam Hari chanadanayai nira kukummamyi ponnazhake Oh....oh..... (kannanayal....) Poomizhi randum niranjathennodishtam kondalle poonkavil randum chuvannennil sneham kondalle thanka nilavil ponkathiralle pinakkamenthanu aruthe iniyum paribhavam aruthe en karale onnu chirikku (kannanayal......) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണനായാല്‍ രാധ വേണം
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- ബാല ബാല ഗോപാലാ
- ആലാപനം : എം ജി ശ്രീകുമാർ, ആശാ മേനോന്‍ | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- തക്കിട കുട്ടാ
- ആലാപനം : എം ജി ശ്രീകുമാർ | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- മുല്ലപ്പൂവിന്‍ മൊട്ടേ
- ആലാപനം : അഫ്‌സല്‍, രാജേഷ് വിജയ് | രചന : ബി ആര്‍ പ്രസാദ് | സംഗീതം : മോഹന്‍ സിതാര
- എന്തിനാണെന്തിനാണെന്തിനാണെന്റെ
- ആലാപനം : ആശാ മേനോന്‍ | രചന : സത്യന്‍ അന്തിക്കാട് | സംഗീതം : മോഹന്‍ സിതാര
- എന്തിനാണെന്തിനാണോമലാളേ
- ആലാപനം : വിധു പ്രതാപ് | രചന : സത്യന്‍ അന്തിക്കാട് | സംഗീതം : മോഹന്‍ സിതാര
- ദേവ ദേവ
- ആലാപനം : സുനില്‍ വിശ്വചൈതന്യ | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര