Pinakkamo ...
Movie | Aanamuttathe Aangalamar (Manayoorile Manikyam) (2000) |
Movie Director | Anil Medayil |
Lyrics | Kaithapram |
Music | Raveendran |
Singers | Arundhathi, Pradip Somasundaran |
Lyrics
Added by vikasvenattu@gmail.com on July 9, 2010 പിണക്കമോ പൂമിഴിയിലിണക്കമോ കൈവളയിലിന്നു നിന്റെ മൗനരാഗശൃംഗാരസല്ലാപമോ എന്നോടിന്നും മായാത്ത കോപത്തിന് സിന്ദൂരമെന്തേ നീയിന്നുമെന്നോടു മിണ്ടാത്തതെന്തേ നിന്നാത്മരാഗങ്ങള് മറന്നുപോയോ നിന് മോഹവൈഡൂര്യം പെയ്തുവീണോ ഒന്നുമൊന്നും മിണ്ടാത്തതെന്താണു നീ (പിണക്കമോ) കഞ്ജബാണനമ്പെയ്യുമ്പോള് ഏണമിഴി പാര്വ്വതിതന് മെയ് തളര്‍ന്നു കൈ തളര്‍ന്നു നാഥനോടു വേവിനാള് ചെല്ലക്കിളീ നമുക്കുവേണ്ടി മാത്രമിന്നു പൊന്വസന്തവേളയായ് പുന്നെല്ലുമായ് നമുക്കുവേണ്ടിയിന്നു പൂവരമ്പു പൂവണിഞ്ഞുപോയ് മുത്തു പൊഴിഞ്ഞു കവിഞ്ഞു മനസ്സിലെ മഞ്ഞുമലര്ക്കിളിപോലെ വരുന്നവളേ എന്റെയുള്ളില്‍ നിന്റെ വര്ണ്ണചിത്രമൊന്നു പുഞ്ചിരിച്ചു... കണ്ടുനിന്നു കണ്ണിടഞ്ഞു... കാത്തുനിന്നു കാല് കുഴഞ്ഞു... (പിണക്കമോ) ധനിസ പധനി മപധ ഗമപ സരിഗമ പധനിസ രിഗമരി ഗരിസനിധ പധനി സനിധപ മഗ പധനിധ മഗരി താലപ്പൊലിക്കൊരുങ്ങിനില്ക്കുമമ്പലത്തില് പഞ്ചവാദ്യമേളമായ് വിഷുക്കണി നിനക്കുവേണ്ടിയിന്നൊരുക്കി നോമ്പു നോറ്റിരുന്നു ഞാന്‍ വിണ്ണിലെ മുത്തണിമേടയിറങ്ങിയെനിക്കൊരു മോഹനജന്മം തന്നവളേ എന്റെ മുന്നിലൊന്നു നിന്നു പുഞ്ചിരിച്ചു നൃത്തമാടി നിന്നുവെങ്കില്‍ സ്വര്‍ഗ്ഗലോകം എന്‍ മനസ്സിലോടിയെത്തും... (പിണക്കമോ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 27, 2010 Pinakkamo poomizhiyilinakkamo kaivalayilinnu ninte mounaraga srumgaara sallapamo ennodinnum maayatha kopathin sindooramenthe neeyinnumennodu mindathathenthe ninnathmaraagangal marannu poyo nin moha vaidooryam peythu veeno onnumonnum mindathathenthanu nee (pinakkamo..) Kanjabaananampeyyumpol enamizhi parvathi than mey thalarnnu kai thalarnnu nadhanodu vevinaal chellakkilee namukku vendi mathraminnu ponvasanthavelayaay punnellumaay namukku vendiyinnu poovarampu poovaninju poy muthu pozhinju kavinju manassile manjumalarkkili pole varunnavale enteyullil ninte varnnachithramonnu punchirichu kandu ninnu kannidanju kaathu ninnu kaal kuzhanju (pinakkamo..) dhanisa padhani mapadha gamapa sarigama padhanisa rigamari garisanidha padhani sanidhapa maga padhanidha magari thaalappolikkorungi nilkkumampalathil panchavaadyamelamaay vishukkani ninakku vendiyinnorukki nompu nottirunnu njan vinnile muthanimedayirangiyenikkoru mohana janmam thannavale ente munnilonnu ninnu punchirichu nruthamaadi ninnuvenkil swarggalokam en manassilodiyethum (pinakkamo..) |
Other Songs in this movie
- Veedaaru maasam
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Veedaaru Maasam
- Singer : KS Chithra | Lyrics : Kaithapram | Music : Raveendran
- Thaalolam Paadan
- Singer : G Venugopal, Krishnachandran | Lyrics : Kaithapram | Music : Raveendran