View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അറബിക്കടലിൻ തീരത്തു ...

ചിത്രംഅലിഭായ് (2007)
ചലച്ചിത്ര സംവിധാനംഷാജി കൈലാസ്
ഗാനരചനഗോപകുമാര്‍
സംഗീതംഅനൂപ് എ കമ്മത്ത്
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 18, 2010
 അറബിക്കടലിൻ തീരത്തു ചാപ്പയൊരുക്കി പാടുന്നേ (2)
ഉരുവിൻ നാട്ടിൽ ഉത്സവമാണേ
ഇത് ബേപ്പൂരിന്റെ തട്ടകമാണേ
കാറ്റായ കാട്ടിൽ നിന്നും മേടായ മേട്ടിൽ നിന്നും
തടിയായ തടിയെല്ലാം കൊണ്ടുപോരുന്നേ
കൊണ്ടുപോരുന്നേ..
പാണ്ടിത്തടി ആയും ഓട്ടക്കാലായും
മല്ലക്കാലായും പണിക്കാലായും
തീർക്കുന്നേ ഏങ്ങളു തീർക്കുന്നേ
തീർക്കുന്നേ ഏങ്ങളു തീർക്കുന്നേ
അറബിക്കടലിൻ തീരത്തു ...ഓ ഹൊയ്യാ..

അമരത്തിൽ ചേർക്കാനും അണിയത്തിൽ ചാർത്താനും
മാറ്റുന്നു തേക്കിൻ മരവും ചിപ്പിലി പാറിയൊരുക്കുന്നു
വാരിപ്പലക നിരത്തി നിരത്തി ഞാനാരം തീർക്കുന്നു
അന്തി വരെ തള്ളി തള്ളി കൊടിപ്പലക നിരത്തുന്നേ
ആട നിരത്തി ചവിട്ടടിയാക്കി പാഷാക്കി പണിയുന്നേ
പല്ലുളി വെച്ച് വാണം തട്ടി പണിയുന്നേ വമ്പനൊരു
(അറബിക്കടലിൻ...)

കരയൊരു കരയാം ബേപ്പൂരിൽ
വരമായ് മരവും മേസ്തിരിയും
കടലൊരു കടലാം അറബിക്കടലും
കടലും താണ്ടി കര മാറി
അറബിപ്പൊന്നായ് എത്തുന്നേ
ഉരുവിൻ തലയായ് എത്തുന്നേ

കമ്മാലികൾ ഏങ്ങളല്ലോ കല്പാത്തടിക്കുന്നേ
പോരായം മൂക്കാനായ് കല്പാത്തടിക്കുന്നേ
ഉരുക്കൂത്തിൻ രക്ഷക്കായ് സൂപ്പറു തേച്ചു മിനുക്കുന്നേ
ഒത്തുപിടിച്ചും ചത്തു പിടിച്ചും ഏലേലം അലറി വിളിച്ചും
തള്ളി തള്ളി തുള്ളി തുള്ളി അറബിക്കടലിൻ തിരയോളത്തിൽ
തട്ടുകളിട്ടും മുത്തുകളിട്ടും തിരയുടെ മുകളിൽ പരതുന്നേ
(അറബിക്കടലിൻ...)









----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 2, 2011

Arabikkadalin theerathu chaappayorukki paadunne (2)
Uruvin naattil ulsavamaane
Ithu beppoorinte thattakamaane
Kaadaaya kaattil nin ninnum medaaya mettil ninnum
Thadiyaaya thadiyellaam kondu porunne
kondu porunne
Paandithadi aayum ottakkaalaayum
Mallakkaalaayum Panikkaalaayum
Theerkkunne Engalu theerkkunne
theerkkunne engalu theerkkunne
arabikkadalin theerathu oh hoyyaa...

Amarathil cherkkaanum aniyathil chaarthaanum
maattunnu thekkin maravum chippili paariyorukkunnu
vaarippalaka nirathi nirathi njaanaaram theerkkunnu
anthi vare thalli thalli kodippalaka nirathunne
aada nirathi chavittadiyaakki paashaakki paniyunne
palluli vechu vaanam thatti paniyunne vampanoru
(Arabikkadalin,......)

Karayaam karayaam beppooril
varamaay maravum mesthiriyum
kadaloru kadalaam arabikkadalum
kadalum thaandi kara maari
arabipponnaay ethunne
uruvin thalayaay ethunne

Kammaalikal engalallo kalpaathadikkunne
poraayam mookkaanaay kalpathadikkunne
urukkoothin rakshakkaay soopparu thechu minukkunne
othu pidichum chathu pidichum elelam alari vilichum
thalli thalli thulli thulli arabikkadalin thirayolathil
thattukalittum muthukalittum thirayude mukalil parathunne
(Arabikkadalin,......)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആടിമേഘ ചൂട്‌ വറ്റി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : അലക്സ്‌ പോള്‍
കരിക്ക് കരിക്ക് ചിങ്കാരി കരിക്ക്
ആലാപനം : രാജേഷ് വിജയ്, ആൻഡ്രിയ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : അലക്സ്‌ പോള്‍
മക്കല മക്കല
ആലാപനം : എം ജി ശ്രീകുമാർ, ലിജി ഫ്രാൻസിസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : അലക്സ്‌ പോള്‍
തീം മ്യുസിക്‌
ആലാപനം :   |   രചന :   |   സംഗീതം : അലക്സ്‌ പോള്‍