View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏതോ നദിയുടെ തീരത്തില്‍ ...

ചിത്രംകൊച്ചുതെമ്മാടി (1986)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 9, 2010
 ഏതോ നദിയുടെ തീരത്തിൽ എന്റെ
ഏകാന്ത മൗന തപോവനത്തിൽ
പണ്ടു പണ്ടൊരു പകൽകിനാവിൻ
പർണ്ണശാലയിൽ താമസിച്ചു
(ഏതോ...)


ഓരോ വസന്തവുമോടി വന്നെൻ
ആരാമത്തിൻ വാതിലിൽ (2)
മുട്ടി വിളിച്ചു തട്ടി വിളിച്ചു
മൂകയായ് ഞാനിരുന്നു
വിമൂകയായ് ഞാനിരുന്നു
(ഏതോ...)


എന്റെ രാജകുമാരൻ തേരിൽ
എന്നുമീ വഴി പോകുമ്പോൾ (2))
എൻ മണിമച്ചിലെ കിളിവാതിൽക്കൽ
എന്നും കാണാനായ് നിന്നൂ
ഞാനവനെ കാണാനായ് നിന്നൂ
(ഏതോ...)

----------------------------------

Added by devi pillai on December 9, 2010

etho nadiyude theerathil ente
ekaantha mouna thapovanathil
pandu pandoru pakalkkinaavin
parnnashaalayil thaamasichu

oro vasanthavumodi vannen
aaraamathin vaathilil
mutti vilichu thatti vilichu
mookayaay njanirunnu vimookayaay njanirunnu

ente raajakumaaran theril
ennumeevazhi pokumpol
en manimachile kilivaathilkkal
ennum kanaanaay ninnu
njanavane kaananay ninnu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണ്ണില്‍ നിങ്ങള്‍ ഉദയമായ്‌
ആലാപനം : പി സുശീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
എനിക്കു വേണ്ട എനിക്കു വേണ്ട
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ദേവത ഞാന്‍
ആലാപനം : പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
എന്നാലിനിയൊരു കഥ
ആലാപനം : പി മാധുരി, കെ പി ബ്രഹ്മാനന്ദൻ, ഗോപന്‍, ലത രാജു, ഷെറിന്‍ പീറ്റേര്‍സ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
എത്ര പുഷ്പങ്ങള്‍ മുന്നില്‍ സഖി
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ