Ponnin Pookkal Thennalilaadi ...
Movie | Vidhi Parayunna Divasam (1989) |
Lyrics | Chunakkara Ramankutty |
Music | MG Radhakrishnan |
Singers | MG Sreekumar, Sujatha Mohan, Chorus |
Lyrics
Added by Vishal on January 17, 2011 പൊന്നിൻ പൂക്കൾ തെന്നലിലാടി നിന്നൂ എന്നിൽ സ്നേഹം പുഞ്ചിരി തൂകി വന്നൂ പുഴ പാടുന്നിതാ കുളിർ വീശുന്നിതാ പുഴ പാടുന്നിതാ കുളിർ വീശുന്നിതാ ഒരു ജീവരാഗമായി ഈണം മൂളിപ്പാടാൻ നീയും വായോ.. പൊന്നിൻ പൂക്കൾ തെന്നലിലാടി നിന്നൂ എന്നിൽ സ്നേഹം പുഞ്ചിരി തൂകി വന്നൂ മധുര വികാരമായി ഒരു യുഗസന്ധ്യയിൽ തരളിത ഹൃദയമതിൽ അറിയാതെ വന്നു ന മരതക മഞ്ചലിൽ മമ മലർവാടിയിൽ മരതക മഞ്ചലിൽ മമ മലർവാടിയി താളഹർഷമേകാൻ എന്നരികിൽ വായോ.. പൊന്നിൻ പൂക്കൾ തെന്നലിലാടി നിന്നൂ എന്നിൽ സ്നേഹം പുഞ്ചിരി തൂകി വന്നൂ സുരഭില വേളയിൽ ഒരു മുല്ലപ്പന്തലിൽ പ്രിയസഖി നിന്നരികിൽ ചിരി തൂകി ഞാൻ വരും ഇണയരയന്നമേ പുലരിതൻ ഒളിയുമായി വീണമീട്ടി പാടാൻ എന്നരികിൽ വായോ (പൊന്നിൻ പൂക്കൾ തെന്നലിലാടി നിന്നൂ) ---------------------------------- Added by Vishal on January 17, 2011 Ponnin Pookkal thennaliladi ninnu Ennil sneham punchiri thooki vannu Puzha paadunnitha kulir veesunnitha Puzha paadunnitha kulir veesunnitha Oru jeevaragamayi eenam moolipaadan neeyum vaayo Ponnin Pookkal thennaliladi ninnu Ennil sneham punchiri thooki vannu Madhura vikaramayi oru yugasandyhayil Tharalitha hridayamathil ariyathe vannu nee Marathaka manchalil mama malaravaadiyil Marathaka manchalil mama malaravaadiyil Thaalaharshamekan ennarikil vaayo Ponnin Pookkal thennaliladi ninnu Ennil sneham punchiri thooki vannu Surabhila Velayil oru mulla panthalil Priyasakhi ninnarikil chiri thooki njan varum Inayarayanname pulari than oliyumayi Veenameetti paadan ennarikil vaayo (Ponnin Pookkal thennaliladi ninnu) |
Other Songs in this movie
- Aadamenna Kaamukan
- Singer : MG Sreekumar | Lyrics : Chunakkara Ramankutty | Music : MG Radhakrishnan