Aadamenna Kaamukan ...
Movie | Vidhi Parayunna Divasam (1989) |
Lyrics | Chunakkara Ramankutty |
Music | MG Radhakrishnan |
Singers | MG Sreekumar |
Lyrics
Added by devi pillai on March 2, 2010 aadamenna kaamukan houwayenna kaamuki aadyamannu kandu mizhimunakal kondu chathivithachu saathaan kaniyavar bhujichu sringaara saandramaam chumbanangalaal onnaayi avaronnaayi annonnaayi panineerupeyyunna raavil pavizhaadharangal kothichu maadakamaam roopam maadakamaam naadam maadakamaam gandham manniluthirnnu aadyathe unni pirannu anuraaganjaavalppazhangal avaniyilengum ninnaadi snehamenna sathyam mohamenna pushpam daahamenna pakshi vannunirannu aadyathe dukhamananju ---------------------------------- Added by devi pillai on March 2, 2010 ആദമെന്ന കാമുകന് ഹവ്വയെന്ന കാമുകി ആദ്യമന്നു കണ്ടു മിഴിമുനകള്‍ കൊണ്ടു ചതിവിതച്ചു സാത്താന് കനിയവര്‍ ഭുജിച്ചു ശൃംഗാര സാന്ദ്രമാം ചുംബനങ്ങളാല്‍ ഒന്നായി അവരൊന്നായി അന്നൊന്നായി പനിനീരുപെയ്യുന്ന രാവില്‍ പവിഴാധരങ്ങള്‍ കൊതിച്ചു മാദകമാം രൂപം മാദകമാം നാദം മാദകമാം ഗന്ധം മണ്ണിലുതിര്‍ന്നു ആദ്യത്തെ ഉണ്ണിപിറന്നു അനുരാഗഞാവല്പ്പഴങ്ങള് അവനിയിലെങ്ങും നിന്നാടി സ്നേഹമെന്ന സത്യം മോഹമെന്ന പുഷ്പം ദാഹമെന്ന പക്ഷി വന്നുനിരന്നു ആദ്യത്തെ ദുഃഖമകന്നു |
Other Songs in this movie
- Ponnin Pookkal Thennalilaadi
- Singer : MG Sreekumar, Sujatha Mohan, Chorus | Lyrics : Chunakkara Ramankutty | Music : MG Radhakrishnan