View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനസ്സു പൊലെ ...

ചിത്രംമഴയെത്തും മുൻപേ (1995)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനബിച്ചു തിരുമല
സംഗീതംആനന്ദ്
ആലാപനംമനോ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 24, 2010

മനസ്സു പോലെ പായും നദി
കടലെവിടെ എന്നറിയാതെ ഒഴുകും നദി
അലസമായ് നീങ്ങും നദി
ഉള്ളിൽ അല ചുഴി തിരയോടെ തേങ്ങും നദി

മനസ്സു പോലെ പായും നദി
രസ ഗസലുകൾ പാടുന്നതീ ഗംഗാ മാ..
പാടമ്മാ സാഗര സംഗീതം
അലസമായ് നീങ്ങും നദി
ഉള്ളിൽ അല ചുഴി തിരയോടെ തേങ്ങും നദി
മനസ്സു പോലെ പായും നദി
രസ ഗസലുകൾ പാടുന്നതീ ഗംഗാ മാ
പാടമ്മാ സാഗര സംഗീതം..
കരയുടെ കരളിനു കുളിരായ്
തിര വിരലെഴുതുന്ന കവിത (2)

ഏതു രാഗം പാടുന്നു നീ
ഏതു താളം തേടുന്നു നീ
ഗലികൾ കേറി ഗതികൾ മാറി
യാത്ര വീണ്ടും തുടരുന്നൂ
ഗംഗാ മാ പാടമ്മാ..
പല്ലവി ഈണങ്ങൾ
ലഹരികൾ നുരയുന്ന കടലിൽ
നിഴലുകൾ ചിതറുന്ന പടവിൽ
കരയുടെ കരളിനു കുളിരായ്
തിര വിരലെഴുതുന്ന കവിത

ഭൂമി പാടും ഭൂപാളമായ്
തോളിൽ മേളസല്ലാപമായ്
ഒടുവിലെന്നോ കടലു ചേരാം
ഓർമ്മ പെയ്യും മഴ പോലെ
ഗംഗാ മാ പാടമ്മാ..
മംഗളഗാനങ്ങൾ
ഓ...കനവിനു കസവല ഞൊറിയാൻ
കുമിളകൾ വിരിയുന്ന വഴിയിൽ
കരയുടെ കരളിനു കുളിരായ്
തിര വിരലെഴുതുന്ന കവിത







Added by Kalyani on November 8, 2010

Manassupole paayum nadi
kadalevideyennariyaathe ozhukum nadi
alasamaay neengum nadi
ullil ala chuzhi thirayode thengum nadi

manassupole paayum nadi
rasa gazhalukal paadunnathee
gangaa maa....paadammaa..
saagara sangeetham..
alasamaay neengum nadi
ullil ala chuzhi thirayode thengum nadi

manassupole paayum nadi
rasa gazhalukal paadunnathee
gangaa maa....paadammaa...
saagara sangeetham..
karayude karalinu kuliraay
thira viralezhuthunna kavitha (2)

ethu raagam paadunnu nee
ethu thaalam thedunnu nee
galikal keri gathikal maari
yaathra veendum thudarunnu
gangaa maa....paadammaa..
pallavi eenangal
laharikal nurayunna kadalil
nizhalukal chitharunna padavil
karayude karalinu kuliraay
thira viralezhuthunna kavitha

bhoomi paadum bhoopaalamaay
tholil mela sallaapamaay
oduvilenno kadalu cheraam
ormma peyyum mazha pole
gangaa maa....paadammaa..
mangala gaanangal
oh..kanavinu kasavala njoriyaan
kumilakal viriyunna vazhiyil
karayude karalinu kuliraay
thira viralezhuthunna kavitha

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്തിനു വേറൊരു സൂര്യോദയം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
എന്തിനു വേറൊരു സൂര്യോദയം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
ചിച്ചാ ചിച്ചാ.. എന്നിട്ടും നീ പാടീല്ലല്ലോ
ആലാപനം : എസ് ജാനകി   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
ലേഡീസ്‌ കോളേജില്‍ ക്യാമ്പസ്‌ ലവ്‌
ആലാപനം : എം ജി ശ്രീകുമാർ, മമ്മൂട്ടി, അനുപമ, മാൽഗുഡി ശുഭ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ആനന്ദ്
ആത്മാവിന്‍ പുസ്തക താളില്‍ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
സ്വര്‍ണ്ണപ്പക്ഷി സ്വര്‍ണ്ണപ്പക്ഷി
ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
ആത്മാവിന്‍ പുസ്തക താളില്‍ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍