View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്യാമ രത്നം ചൂടും ...

ചിത്രംനാഗം (1991)
ചലച്ചിത്ര സംവിധാനംകെ എസ് ഗോപാലകൃഷ്ണന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരഘുകുമാര്‍
ആലാപനംസുജാത മോഹന്‍

വരികള്‍

Added by vikasvenattu@gmail.com on October 30, 2010

ശ്യാമരത്നം ചൂടും നാഗകന്യക ഞാൻ
കാമവില്ലായ് മാറും പ്രേമകല്പന ഞാൻ
പാൽ തുളുമ്പീടും പൗർണ്ണമി പൂക്കും നിശയിൽ
(ശ്യാമരത്നം)

വീഞ്ഞിൽ നീരാടി തോരും നിമിഷങ്ങൾ
കുളിരിൽ എൻ മെയ്യാകെപ്പൊതിയുമ്പോൾ
ഉണരുമെന്റെ മോഹം പടമുയർത്തും നേരം
ആടിയാടിയിന്നെന്നിണയാകൂ
(ശ്യാമരത്നം)

ഇതളിൽ തേൻ തൂകും വിണ്ണിൻ സംഗീതം
അലയായെന്റെ ഉള്ളം തഴുകിപ്പടരുമ്പോൾ
ഇഴഞ്ഞുനീങ്ങും യാമം തനു തളർത്തും നേരം
പിണഞ്ഞുചേർന്നു തമ്മിലൊന്നാകൂ
(ശ്യാമരത്നം)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 14, 2011

Shyamarathnam choodum naagakanyaka njaan
kaamavillaay maarum premakalpna njaan
paal thulumpeedum pournnami pookkum nishayil
( Shyamarathnam choodum....)

Veenjil neeraadi thorum nimishangal
kuliril en meyyaake pothiyumpol
unarumente moham padamuyarthum neram
aadiyaadiyinnenninayaakoo
( Shyamarathnam choodum....)

Ithalil then thookum vinnin samgeetham
alayaayente ullam thazhukippadarumpol
izhanju neengum yaamam thannu thalarthum neram
pinanju chernnu thammilonnaakoo
( Shyamarathnam choodum....)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്പത്തൊന്നക്ഷരാളീ
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : രഘുകുമാര്‍
മൗനം മൗനത്തില്‍
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ദേവദാസ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌