View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്നാശ തൻ ...

ചിത്രംഞാന്‍ നിന്നെ മറക്കില്ല (1981)
ചലച്ചിത്ര സംവിധാനംവിജയ്
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഗുണസിംഗ്‌
ആലാപനം

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on January 8, 2011

എന്നാശ തൻ പൂവേ മുഴുതിങ്കളിൻ ഒളിയേ
നിന്നരികിൽ ഈ രാത്രിയിൽ വന്നില്ലേ ഞാൻ
(എന്നാശ തൻ...)

ഈ മൗനമിന്നു നന്നല്ല
ഈ പൂവും തീരെ നന്നല്ല
നീ ദൂരെ പോകും തീരം ഞാൻ കാണുമീ വിരഹിത ഭാവം
അഹാഹാ അഹാഹാ അഹാ ആ.....
കണ്ടറിഞ്ഞു നിന്റെയാശ ഉള്ളലിഞ്ഞു നിന്റെ പ്രേമം
ചേർന്നലിഞ്ഞു നമ്മൽ തമ്മിൽ
ശൃംഗാരം കൊള്ളുകയായ് നെഞ്ചം
(എന്നാശ തൻ...)

വാനത്തിൻ നീലമുകിലല്ലേ
പൂവിന്നുള്ളിൽ തേനും നീയല്ലേ
എന്നുള്ളിൽ നീ നിന്നാടി
വിടരുന്നു തരളിതമീ മോഹം
അഹ..അഹാ...
കൺ രണ്ടും കണ്ണുനീർ പൊഴിയ്ക്കേ
വരുകില്ലേ ഞാനീ മിഴി തുടക്കാൻ
കാണുന്നു നൂറു കിനാക്കൾ
ഈ നിമിഷം പുണരുക നീ സഖീ
(എന്നാശ തൻ...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 8, 2011

Ennasha than poove muzhuthinkalin oliye
ninnarikil ee rathriyil vannille njan
(Ennasha than...)

Ee mounaminnu nannalla
ee poovum theere nannalla
nee doore pokum theeram
njan kaanumee virahitha bhavam
ahaahaa..aahaahaa..aahaahaa..
Kandarinju ninteyaasha ullalinju ninte premam
chernnalinju nammal thammil
srimgaaram kollukayaay nencham
(Ennasha than...)

Vaanathin neelamukilalle
poovinnullil thenum neeyalle
ennullil nee ninnaadi
vidarunnu tharalithamee moham
aahaahaa.ahaahaa..
Kan randum kannuneer pozhikke
varukille njaanee mizhi thudakkaan
kaanunnu nooru kinaakkal
ee nimisham punaruka nee sakhee
(Ennasha than...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എങ്ങും ഞാൻ നോക്കിയാൽ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഗുണസിംഗ്‌
നിന്നെ മറക്കുകില്ല
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഗുണസിംഗ്‌
തിരുമുത്തം മലര്‍മുത്തം
ആലാപനം : ജോളി അബ്രഹാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഗുണസിംഗ്‌