ദേവത നീ വരദേ ...
ചിത്രം | ആളൊരുങ്ങി അരങ്ങൊരുങ്ങി (1986) |
ചലച്ചിത്ര സംവിധാനം | പ്രശാന്ത് (തേവലക്കര ചെല്ലപ്പൻ) |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ജെറി അമല്‍ദേവ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by devi pillai on February 21, 2011 ദേവതനീവരദേ വിണ്ണിലെ ചാരുത നീ മഹിതേ നിന്റെ കരം കൊണ്ടു സ്നേഹസുമങ്ങള്‍ മാനസം തോറും പെയ്തിടവേ ദേവത നീ വരദേ.... പൊന്നിന് പീലികള്‍ പാകിവിലോലം ദിവ്യതേ നീയൊരു പൂക്കണിയായി ആ....... പൊന്നിന് പീലികള്‍ പാകിവിലോലം ദിവ്യതേ നീയൊരു പൂക്കണിയായി നിന്റെ കരം കൊണ്ടു സ്നേഹസുമങ്ങള്‍ മാനസം തോറും പെയ്തിടവേ ദേവത നീ വരദേ.... ---------------------------------- Added by devi pillai on February 21, 2011 devatha nee varade vinnile chaarutha nee mahithe.... ninte karam kondu snehasumangal maanasam thorum peythidave devatha nee varade..... ponnin peelikal paakivilolam divyathe neeyoru pookkaniyaay aa..... ponnin peelikal paakivilolam divyathe neeyoru pookkaniyaay ninte karam kondu snehasumangal maansam thorum peythidave.... devatha nee varade....... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നവം നവം പ്രകാശമായ്
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, സി ഒ ആന്റോ | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജെറി അമല്‍ദേവ്
- കനക മുന്തിരി
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജെറി അമല്‍ദേവ്