Kalaavathi ...
Movie | Geetham Sangeetham (Ananthapuri) (1994) |
Movie Director | VR Gopalakrishnan |
Lyrics | Kaithapram |
Music | Raveendran |
Singers | KS Chithra |
Lyrics
Lyrics submitted by: Ralaraj Added by Kalyani on March 18, 2011 ആ.....ആ....ആ....ആ......... കലാവതീ മനോഹരീ....നിലാവുപോല്‍ വരൂ കിനാവിലെന്‍ സിതാറിലെ സ്വരങ്ങളായ് വരൂ കലാവതീ മനോഹരീ....നിലാവുപോല്‍ വരൂ കിനാവിലെന്‍ സിതാറിലെ സ്വരങ്ങളായ് വരൂ കലാവതീ മനോഹരീ....നിലാവുപോല്‍ വരൂ.......... പ്രേമസഞ്ചാരികള് നിന്റെ തരംഗതാളം തേടുമീ രാത്രിയില്‍ ......(പ്രേമസഞ്ചാരികള്....) കിന്നരന്റെ പാനപാത്രം.. കിന്നരന്റെ പാനപാത്രം..നിറയുകയായ്...... കലാവതീ മനോഹരീ....നിലാവുപോല്‍ വരൂ.... സ്നേഹസല്ലാപമായ് മോഹമൃദംഗമേളം തൂകുമീ വേദിയില്‍ .....(സ്നേഹസല്ലാപമായ്....) സ്വര്‍ഗ്ഗദൂതന്‍ തേരിറങ്ങി..... സ്വര്‍ഗ്ഗദൂതന്‍ തേരിറങ്ങി.....വീണയുമായ്.... (കലാവതീ മനോഹരീ........) ---------------------------------- Added by Kalyani on March 18, 2011 aa.....aa....aa....aa......... Kalaavathee manoharee....nilaavupol varuu kinaavilen sithaarile swarangalaay varuu... kalaavathee manoharee....nilaavupol varuu kinaavilen sithaarile swarangalaay varuu... kalaavathee manoharee....nilaavupol varuu prema sanchaarikal ninte tharangathaalam thedumee raathriyil......(prema sanchaarikal.....) kinnarante paanapaathram.. kinnarante paanapaathram..nirayukayaay...... kalaavathee manoharee....nilaavupol varuu sneha sallaapamaay mohamridanga melam thookumee vediyil.....(sneha sallaapamaay....) swargadoothan therirangi..... swargadoothan therirangi....veenayumaay.... (kalaavathee manoharee.......) | വരികള്‍ ചേര്‍ത്തത്: Ralaraj ആ.....ആ....ആ...ആ ... കലാവതീ മനോഹരീ നിലാവുപോല്‍ വരൂ കിനാവിലെന്‍ സിത്താറിലെ സ്വരങ്ങളായ് വരൂ കലാവതീ മനോഹരീ നിലാവുപോല്‍ വരൂ കിനാവിലെന്‍ സിത്താറിലെ സ്വരങ്ങളായ് വരൂ കലാവതീ മനോഹരീ നിലാവുപോല്‍ വരൂ.... ആ.....ആ....ആ...ആ ... ലലലല ...ലലലല.... പ്രേമസഞ്ചാരികള് നിന്റെ തരംഗതാളം തേടുമീ രാത്രിയില്‍ ... പ്രേമസഞ്ചാരികള് നിന്റെ തരംഗതാളം തേടുമീ രാത്രിയില്‍ ... കിന്നരന്റെ പാനപാത്രം.. കിന്നരന്റെ പാനപാത്രം നിറയുകയായ്... കലാവതീ മനോഹരീ....നിലാവുപോല്‍ വരൂ... ആ.....ആ....ആ...ആ ... ആ.....ആ....ആ...ആ ... ആ.....ആ....ആ...ആ ... സ്നേഹസല്ലാപമായ് മോഹമൃദംഗമേളം തൂകുമീ വേദിയില്‍ ... സ്നേഹസല്ലാപമായ് മോഹമൃദംഗമേളം തൂകുമീ വേദിയില്‍ ... സ്വര്‍ഗ്ഗദൂതന്‍ തേരിറങ്ങി... സ്വര്‍ഗ്ഗദൂതന്‍ തേരിറങ്ങി വീണയുമായ്.... (കലാവതീ മനോഹരീ...) |
Other Songs in this movie
- Mangala Sreeranga
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Nilaavin
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Raveendran
- Pakalinte Poonkaavil
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Poovaninja
- Singer : P Jayachandran, Ambili, Raveendran, Chorus | Lyrics : Kaithapram | Music : Raveendran
- Ragalapam
- Singer : KS Chithra | Lyrics : Kaithapram | Music : Raveendran
- Ragalapam [FD] - 2nd Version
- Singer : P Madhuri, Vani Jairam | Lyrics : Kaithapram | Music : Raveendran