View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കലാവതി ...

ചിത്രംഗീതം സംഗീതം (അനന്തപുരി ) (1994)
ചലച്ചിത്ര സംവിധാനംവി ആര്‍ ഗോപാലകൃഷ്ണന്‍
ഗാനരചനകൈതപ്രം
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Ralaraj

Added by Kalyani on March 18, 2011

ആ.....ആ....ആ....ആ.........
കലാവതീ മനോഹരീ....നിലാവുപോല്‍ വരൂ
കിനാവിലെന്‍ സിതാറിലെ സ്വരങ്ങളായ് വരൂ
കലാവതീ മനോഹരീ....നിലാവുപോല്‍ വരൂ
കിനാവിലെന്‍ സിതാറിലെ സ്വരങ്ങളായ് വരൂ
കലാവതീ മനോഹരീ....നിലാവുപോല്‍ വരൂ..........

പ്രേമസഞ്ചാരികള്‍ നിന്റെ തരംഗതാളം
തേടുമീ രാത്രിയില്‍ ......(പ്രേമസഞ്ചാരികള്‍....)
കിന്നരന്റെ പാനപാത്രം..
കിന്നരന്റെ പാനപാത്രം..നിറയുകയായ്......
കലാവതീ മനോഹരീ....നിലാവുപോല്‍ വരൂ....

സ്നേഹസല്ലാപമായ് മോഹമൃദംഗമേളം
തൂകുമീ വേദിയില്‍ .....(സ്നേഹസല്ലാപമായ്....)
സ്വര്‍ഗ്ഗദൂതന്‍ തേരിറങ്ങി.....
സ്വര്‍ഗ്ഗദൂതന്‍ തേരിറങ്ങി.....വീണയുമായ്....
(കലാവതീ മനോഹരീ........)

 

----------------------------------

Added by Kalyani on March 18, 2011

aa.....aa....aa....aa.........
Kalaavathee manoharee....nilaavupol varuu
kinaavilen sithaarile swarangalaay varuu...
kalaavathee manoharee....nilaavupol varuu
kinaavilen sithaarile swarangalaay varuu...
kalaavathee manoharee....nilaavupol varuu

prema sanchaarikal ninte tharangathaalam
thedumee raathriyil......(prema sanchaarikal.....)
kinnarante paanapaathram..
kinnarante paanapaathram..nirayukayaay......
kalaavathee manoharee....nilaavupol varuu

sneha sallaapamaay mohamridanga melam
thookumee vediyil.....(sneha sallaapamaay....)
swargadoothan therirangi.....
swargadoothan therirangi....veenayumaay....
(kalaavathee manoharee.......)


 
വരികള്‍ ചേര്‍ത്തത്: Ralaraj

ആ.....ആ....ആ...ആ ...
കലാവതീ മനോഹരീ നിലാവുപോല്‍ വരൂ
കിനാവിലെന്‍ സിത്താറിലെ സ്വരങ്ങളായ് വരൂ
കലാവതീ മനോഹരീ നിലാവുപോല്‍ വരൂ
കിനാവിലെന്‍ സിത്താറിലെ സ്വരങ്ങളായ് വരൂ
കലാവതീ മനോഹരീ നിലാവുപോല്‍ വരൂ....

ആ.....ആ....ആ...ആ ...
ലലലല ...ലലലല....

പ്രേമസഞ്ചാരികള്‍ നിന്റെ തരംഗതാളം
തേടുമീ രാത്രിയില്‍ ...
പ്രേമസഞ്ചാരികള്‍ നിന്റെ തരംഗതാളം
തേടുമീ രാത്രിയില്‍ ...
കിന്നരന്റെ പാനപാത്രം..
കിന്നരന്റെ പാനപാത്രം നിറയുകയായ്...
കലാവതീ മനോഹരീ....നിലാവുപോല്‍ വരൂ...

ആ.....ആ....ആ...ആ ...
ആ.....ആ....ആ...ആ ...
ആ.....ആ....ആ...ആ ...

സ്നേഹസല്ലാപമായ് മോഹമൃദംഗമേളം
തൂകുമീ വേദിയില്‍ ...
സ്നേഹസല്ലാപമായ് മോഹമൃദംഗമേളം
തൂകുമീ വേദിയില്‍ ...
സ്വര്‍ഗ്ഗദൂതന്‍ തേരിറങ്ങി...
സ്വര്‍ഗ്ഗദൂതന്‍ തേരിറങ്ങി വീണയുമായ്....
(കലാവതീ മനോഹരീ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മംഗള ശ്രീരംഗ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
നിലാവില്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
പകലിന്റെ പൂങ്കാവില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
പൂവണിഞ്ഞ
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി, രവീന്ദ്രന്‍, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
രാഗാലാപം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
രാഗാലാപം [FD] - രണ്ടാം രൂപം
ആലാപനം : പി മാധുരി, വാണി ജയറാം   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍