പറക്കും തളിക ...
ചിത്രം | ഈ പറക്കുംതളിക (2001) |
ചലച്ചിത്ര സംവിധാനം | താഹ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | ഔസേപ്പച്ചന്‍ |
ആലാപനം | എം ജി ശ്രീകുമാർ |
വരികള്‍
Added by akhilam2000@gmail.com on June 13, 2010 പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ ഗതികെട്ടൊരു വട്ടനു പീറപ്പൊട്ടനൊരിട്ടം വന്നതുപോലെയിതാ ഈ നൊസ്സുകാരനൊരു ബസ്സുവാങ്ങിയ്യതൊരസ്സൽ സംഭവമായ് പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ പടക്കപ്പലാണോടാ എലിപ്പെട്ടിയാണോടാ സ്കെലിട്ടൺ ചിരിക്കുമ്പോലെ ചിലമ്പുന്ന മൊന്തായം മഴച്ചാറ്റലേറ്റാലും കടൽക്കാറ്റു കൊണ്ടാലും ഇരുമ്പിന്തുരുമ്പെന്നാലും ഇതാണെന്റെ കൊട്ടാരം പട്ടിണിമാറ്റാൻ നെട്ടോട്ടം ഈ പട്ടണനടുവിൽ പടയോട്ടം പട്ടിണിമാറ്റാൻ നെട്ടോട്ടം ഈ പട്ടണനടുവിൽ പടയോട്ടം പാപികളായ് പല പാരപരാക്രമവീര്യമോടെ വരവായ് പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ ഗതികെട്ടൊരു വട്ടനു പീറപ്പൊട്ടനൊരിട്ടം വന്നതുപോലെയിതാ ഈ നൊസ്സുകാരനൊരു ബസ്സുവാങ്ങിയ്യതൊരസ്സൽ സംഭവമായ് പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക വെടിച്ചില്ലു പായുമ്പോൾ പറക്കുന്ന റോക്കറ്റോ തെരുക്കൂത്തുകാരെപ്പോറ്റും പടപ്പാണ്ടി സർക്കസോ അരച്ചാൺ വയറ്റിന്റെ അരിപ്രശ്നമാണല്ലോ കടം കൊണ്ടു തെണ്ടുന്നേരം കറക്കല്ലേ പോലീസേ അടപടലം കളി അഭ്യാസം ഇതിലിടപെടലെന്നതൊരാക്രാന്തം അടപടലം കളി അഭ്യാസം ഇതിലിടപെടലെന്നതൊരാക്രാന്തം വേദനയാൽ പല വേഷമണിഞ്ഞവരീശലോടെവരവായ് പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ ഗതികെട്ടൊരു വട്ടനു പീറപ്പൊട്ടനൊരിട്ടം വന്നതുപോലെയിതാ ഈ നൊസ്സുകാരനൊരു ബസ്സുവാങ്ങിയ്യതൊരസ്സൽ സംഭവമായ് പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 18, 2011 Parakkum thalika ithu manushyare karakkum thalika vadi kadhoravedipadahamode janamidi thudangi makane kadu kadhora kudu shakadamaanu shani sharanamaaru shivane Gathi kettoru vattanu peerapottanorittam vannathu poleyithaa ee nossukaaranoru bussu vaangityathorassal sambhavamaay (Parakkum thalika...) Padakkappalaanodaa elippettiyaanodaa skeleton chirikkumpole chilampunna monthaayam mazhachaattalolum kadalkkaattu kondaalum irumpin thurumpennaalum ithaanente kottaram pattini maattan nettotam ee pattananaduvil padayottam paapikalaay pala paara paraakrama veeryamode varavaay (Parakkum thalika...) Vedichillu paayumpol parakkunna rocketo therukkoothukaare pottum padappaandi circusso Arachaan vayattinte ariprashnamaanallo kadam kondu thendunneram karakkalle police adapadalam kali abhyasam ithilidapedalennathoraakraantham vedanayaal pala veshamaninjavareeshalode varavaay (Parakkum thalika...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അരുമയാം സന്ധ്യയൊടൊരു വാക്കു മിണ്ടാതെ
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- നേരം പോയ്
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- കുപ്പിവളക്കൈകളും
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- കാക്കാട്ടിലെ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- പത്തു പവനില്‍
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- കുപ്പിവളക്കൈകളും
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- കുടമുല്ലക്കമ്മലണിഞ്ഞ് [വയലിൻ]
- ആലാപനം : ഔസേപ്പച്ചന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്‍