View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിലാവോ നീള്‍മിഴി ...

ചിത്രംഇൻസ്പെക്ടര്‍ ഈശ്വര അയ്യര്‍ ഗ്രീന്‍ റൂമിലുണ്ട് ()
ചലച്ചിത്ര സംവിധാനംപി കെ രാധാകൃഷ്ണന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംദലീമ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on January 22, 2011

നിലാവോ നീള്‍മിഴി താമരയിൽ
കിനാവോ ചെമ്പനീർ പൂങ്കവിളിൽ (2)
ചിരിയൂറും ചുണ്ടുകളിൽ
തിരതല്ലും തേനലയിൽ
ദേവകാവ്യമോ വര രാഗമന്ത്രമോ
(നിലാവോ..)

ആദ്യമായ് കണ്ടപ്പോൾ തേൻ നിലാ പൂമ്പട്ട്
കുളിരോലും കരളിനകത്തൊരു കിനാവിന്റെ പൂങ്കാവ് (2)
അണിമൃദുവിരലാൽ ഉടൽ തഴുകുമ്പോൾ ആർദ്രയാവുന്നു
കുറുകുമൊരിണയായ് കരവലയത്തിൻ കൂട്ടിലാഴുന്നു
കൂട്ടിലാഴുന്നു
(നിലാവോ..)

മാറിലൊന്നു ചേരുമ്പോൾ മാരിവിൽ പൂമാനം
മധുരാധര ലഹരിയെനിക്കൊരു മലരമ്പിൻ പൂന്തേന് (2)
കരളിലൊരിക്കിളി ചിറകുലയുമ്പോൾ കാമനാകും നീ
രതിസുഖസാരം പകരും യദുകുല രാജനാവും നീ
രാജനാവും നീ
(നിലാവോ..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 22, 2011

Nilaavo neelmizhi thaamarayil
kinaavo chempaneer poonkavilil (2)
Chiriyoorum chundukalil
thirathallum thenalayil
devakaavyamo vara raagamanthramo
(Nilaavo...)

Aadyamaay kandappol then nilaa poompattu
kulirolum karalinakathoru kinaavinte poonkaavu (2)
Animruduviralaal udal thazhukumpol aardrayaavunnu
kurukumorinayaay karavalayathin koottilaazhunnu
koottilaazhunnu
(Nilaavo...)

Maarilonnu cherumpol maarivil poomaanam
madhuraadhara lahariyenikkoru malarampin poonthen (2)
karalilorikkili chirakulayumpol kaamanaakum nee
rathisukhasaaram pakarum yadukula raajanaavum nee
raajanaavum nee
(Nilaavo...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെള്ളാരം കുന്നത്ത്
ആലാപനം : ബിജു നാരായണന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
വെള്ളാരം കുന്നത്ത്
ആലാപനം : ദലീമ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
വെയിലിന്റെ ഒരു തൂവല്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ചൊല്ലീടാം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര