Madanolsavam ...
Movie | Aval Ente Swapnam (1979) |
Lyrics | Sasi Peroorkada |
Music | V Dakshinamoorthy |
Singers | P Jayachandran |
Lyrics
Added by jayalakshmi.ravi@gmail.com on March 21, 2011 മദനോൽസവം രതി നടനോൽസവം മദനപ്പൂ വിരിയുന്ന മാരോൽസവം മലരമ്പ് ചൊരിയുമീ മണിയറയിൽ എന്റെ മംഗല്യറാണിയ്ക്ക് പുളകോൽസവം (മദനോൽസവം...) അസുലഭമോഹങ്ങൾ ഇതൾചൂടിയെത്തുമീ ആദ്യസമാഗമയാമം ചുംബിച്ചു ചുംബിച്ചു നിന്നെ ഞാനിന്നൊരു ചന്ദ്രകാന്തത്തളിരാക്കും ഈ നിത്യവാസന്ത സ്വർഗ്ഗത്തിലെൻ മുന്നിൽ സ്വരരാഗ മണിവീണ പാടും (മദനോൽസവം....) ആയിരം സൌഗന്ധികങ്ങൾ വിടർത്തുമീ ആദ്യത്തെ സോപാനഗാനം ഹൃദയത്തിൽ നീ ദിവ്യ വിസ്മൃതിയാകുവാൻ ഒരു ദേവസ്വപ്നമായ് വന്നു ആ സ്വപ്നരാഗവസന്തങ്ങളെൻ മുന്നിൽ ആത്മാവിൽ തേൻകണമാകും (മദനോൽസവം....) ---------------------------------- Added by jayalakshmi.ravi@gmail.com on March 21, 2011 Madanolsavam rathi nadanolsavam madanappoo viriyunna maarolsavam malarambu choriyumee maniyarayil ente mangalyaraaniykku pulakolsavam (madanolsavam...) asulabhamohangal ithalchoodiyethumee aadyasamaagamayaamam chumbichu chumbichu ninne njaaninnoru chandrakaanthathaliraakkum ee nithyavaasantha swarggathilen munnil swararaaga maniveena paadum (madanolsavam....) aayiram sougandhikangal vidarthumee aadyathe sopaanagaanam hrudayathil nee divya vismruthiyaakuvaan oru devaswapnamaay vannu aa swapnaraagavasanthangal en munnil aathmaavil thenkanamaakum (madanolsavam....) |
Other Songs in this movie
- Swapname Ninakku Nanni
- Singer : P Jayachandran | Lyrics : Sasi Peroorkada | Music : V Dakshinamoorthy
- Poonilaavu Punchirichu
- Singer : P Jayachandran, Kalyani Menon | Lyrics : Sasi Peroorkada | Music : V Dakshinamoorthy
- Raasa Narthanam
- Singer : P Jayachandran | Lyrics : Sasi Peroorkada | Music : V Dakshinamoorthy