View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാറ്റേ കാറ്റേ (M) ...

ചിത്രംസത്യം (2004)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by Kalyani on February 12, 2011

കാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയ്‌ പറയല്ലേ
കാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയ്‌ പറയല്ലേ
ഒന്നീ മുടിയില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ
ആരാരും കാണാതെ ആരാരും കേള്‍ക്കാതെ
ഞാനെന്റെ പെണ്ണിന്നുള്ളൊന്നറിഞ്ഞോട്ടെ.......
മനസ്സുകൊണ്ടൊന്നു കെട്ടിപ്പിടിച്ചോട്ടെ
കാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയ്‌ പറയല്ലേ
ഒന്നീ മുടിയില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ

കരളൊന്നു തുടിച്ചാല്‍ കനവുകൊണ്ടിവളെ
കൂടെക്കൂടെക്കാണാന്‍തോന്നും.....
കടമിഴി മുനയാല്‍ ഇവളൊന്നു തൊടുമ്പോള്‍
തിരിച്ചൊന്നു തൊടാന്‍ തോന്നും.......
എന്തൊരു സുഖമെന്നോ..... എന്തൊരു രസമെന്നോ.....
ഇവളെ കാണുമ്പോള്‍ .....ഈ കവിളില്‍ നുള്ളുമ്പോള്‍
നല്ല റോസാപ്പൂമൊട്ടു വിരിയുമ്പോലെ.........
കാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയ്‌ പറയല്ലേ
ഒന്നീ മുടിയില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ

കരവലയം കൊണ്ടിവളെ പുണരാന്‍ ഉള്ളിന്നുള്ളില്‍ മോഹം തോന്നും
മാനസസരസ്സിലെ അരയന്നം പോലെ ഓളം തുള്ളിപ്പോകാന്‍ തോന്നും
ചന്ദന മണമാണേ....ചന്ദ്രിക പോലാണേ....
ഇവളാണെന്നഴകു് ...ഇവളാണെന്നുയിരു് ...
ഇനി ഇവളില്ലാതില്ലീ ജന്മം......
(കാറ്റേ കാറ്റേ മിണ്ടല്ലേ.......)

 

Added by Kalyani on February 12, 2011

Kaatte kaatte mindalle onnum aarodum poy parayalle
kaatte kaatte mindalle onnum aarodum poy parayalle
onnee mudiyil thottotte melle onnee madiyil chaanjotte
aaraarum kaanaathe aaraarum kelkkaathe
njaanente penninnullonnarinjotte.......
manassukondonnu kettippidichotte
kaatte kaatte mindalle onnum aarodum poy parayalle
onnee mudiyil thottotte melle onnee madiyil chaanjotte

karalonnu thudichaal kanavukondivale
koodekkoode kaanaan thonnum.....
kada mizhi munayaal ivalonnu thodumpol
thirichonnu thodaan thonnum.......
enthoru sukhamenno..... enthoru rasamenno.....
ivale kaanumpol .....ee kavilil nullumpol
nalla rosaa poomottu viriyumpole.........
kaatte kaatte mindalle onnum aarodum poy parayalle
onnee mudiyil thottotte melle onnee madiyil chaanjotte

karavalayam kondivale punaraan ullinnullil moham thonnum
maanasa sarassile arayannam pole olam thulli pokaan thonnum
chandana manamaane....chandrika polaane....
ivalaanennazhaku...ivalaanennuyiru...
ini ivalillaathillee janmam.......
(kaatte kaatte mindalle.......)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീ എന്‍ സുന്ദരി
ആലാപനം : കെ എസ്‌ ചിത്ര, കാര്‍ത്തിക്   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
be happy man
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, വിജയ്‌ യേശുദാസ്‌   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
വിസിലേ വിസിലേ
ആലാപനം : അലക്സ് കയ്യാലയ്ക്കൽ, ഗംഗ   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
കള്ളാക്കുറുമ്പി
ആലാപനം : സുജാത മോഹന്‍, ബേബി വിദ്യ വിശ്വംഭരൻ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
കാറ്റേ കാറ്റേ
ആലാപനം : കല്യാണി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍