

Nee En Sundari ...
Movie | Sathyam (2004) |
Movie Director | Vinayan |
Lyrics | Kaithapram |
Music | M Jayachandran |
Singers | KS Chithra, Karthik |
Lyrics
Added by san8mun@yahoo.com on February 12, 2011 ഹേ എന്‍ സുന്ദരീ എന്‍ ഓമല്‍ സുന്ദരീ (2) എന്റെ പൊന്നേ എന്ന് കേട്ടാല്‍ വീണു പോകും സുന്ദരീ നീ എന്‍ സുന്ദരന്‍ എന്റെ മാത്രം സുന്ദരന്‍ ഏതു പെണ്ണും വീണു പോകും നല്ല പാട്ടിന്‍ വല്ലഭന്‍ ഈ നല്ല രാത്രി വെറുതെ കളയുന്നതെന്തിനിനിയും ചൂടാത്ത പൂവ് പോലെ ഞാന്‍ ഇന്ന് കൂടെ ഇല്ലേ ഹേ നിനക്കായി ഞാന്‍ എനിക്കായി നീ പിരിയുകയില്ലിനി ഒരു നിമിഷം നീ എന്‍ സുന്ദരന്‍ എന്റെ മാത്രം സുന്ദരന്‍ ഇതു പെണ്ണും വീണു പോകും നല്ല പാട്ടിന്‍ വല്ലഭന്‍ നീ കേട്ടുവോ പൂ പ്പാലയില്‍ രാപ്പാടി പാടും പ്രേമ രാവിന്‍ ചിന്തുകള്‍ നീ കണ്ടുവോ ദൂരങ്ങളില്‍ മധു മാസ ചന്ദ്രന്‍ പൂത്തിറങ്ങും മാധവം അവിടെയോ അരികില്‍ ഞാന്‍ ഒരു കിനാപക്ഷിയായ് അകലയായ് മഴനിലാ ചോലയില്‍ നീന്തി ഞാന്‍ വിരഹം എന്ന പദമില്ല കവിതകളില്‍ പിരിയുകയില്ലിനി ഒരു നിമിഷം നീ എന്‍ സുന്ദരന്‍ എന്‍ ഓമല്‍ സുന്ദരി ത രരര ത രരര മം മം മ്മം ന ന ന പതിനേഴിലെ പടിവാതിലില്‍ പരല്‍മുല്ല പൂക്കും പ്രിയ സുഗന്ധം പെയ്തുവോ പരൽമുല്ലയില്‍ പൊന്‍വണ്ടുകള്‍ വരവർണ്ണമിയലും ചിറകുമായിന്നെത്തിയോ പിന്നെയാ മുളകളെ മുരളിയായ് മാറ്റിയോ പ്രണയമാം മിഴികളെ മധുരമായ് തഴുകിയോ മലർശരങ്ങള്‍ ഉണരുന്ന മോഴിയഴകേ പിരിയുകയില്ലിനി ഒരു നിമിഷം ഹേ എന്‍ സുന്ദരീ എന്‍ ഓമല്‍ സുന്ദരീ എന്റെ പൊന്നേ എന്നു കേട്ടാല്‍ വീണു പോകും സുന്ദരീ നീ എന്‍ സുന്ദരന്‍ എന്റെ മാത്രം സുന്ദരന്‍ ഏതു പെണ്ണും വീണു പോകും നല്ല പാട്ടിന്‍ വല്ലഭന്‍ ഈ നല്ല രാത്രി വെറുതെ കളയുന്നതെന്തിനിനിയും ചൂടാത്ത പൂവ് പോലെ ഞാന്‍ ഇന്ന് കൂടെ ഇല്ലേ ഹേ നിനക്കായി ഞാന്‍ എനിക്കായി നീ പിരിയുകയില്ലിനി ഒരു നിമിഷം ---------------------------------- Added by san8mun@yahoo.com on February 12, 2011 Hey en sundari en omal sundari (2) ente ponne ennu kettaal veenu pokum sundari nee en sundaran ente maathram sundaran ethu pennum veenu pokum nalla paattin vallabhan ee nalla raathri veruthe kalayunnathenthininiyum choodaatha poovu pole njan innu koode ille hey ninakkayi njan enikkaayi nee piriyukayillini oru nimisham nee en sundaran ente maathram sundaran ethu pennum veenu pokum nalla paattin vallabhan Nee kettuvo poo paalaayil raapadi paadum prema raavin chinthukal nee kanduvo doorangalil madhu maasa chandran poothirangum maadhavam avideyo arikil njan oru kinaa pakshiyayi akalayaayi mazhanila cholayil neenthi njan viraham enna padam illa kavithakalil piriyukaillini oru nimisham Nee en sundaran en omal sundari ta rarara ta rarara hmm mm mmm na na na pathinezhile padivaathilil pakal mulla pookum priya sugandham peithuvo paralmullayil pon vandukal varavarna miyalum chirakumaayi ethiyo pinne aa mulakaley muraliaayi maatiyo pranayamam mizhikale madhuram aayi thazhukiyo malarsharangal unarunna mozhialake piriyukayillini oru nimisham Hey en sundari en omal sundari ente ponne ennu kettaal veenu pokum sundari nee en sundaran ente maathram sundaran ethu pennum veenu pokum nalla paattin vallabhan ee nalla raathri veruthe kalayunnathenthiniyum choodaatha poovu pole njan innu koode ille hey ninakkayi njan enikkaayi nee piriyukayillini oru nimisham |
Other Songs in this movie
- Be Happy Man
- Singer : Jyotsna Radhakrishnan, Vijay Yesudas | Lyrics : Kaithapram | Music : M Jayachandran
- Visile Visile
- Singer : Alex Kayyalaykkal, Ganga | Lyrics : Kaithapram | Music : M Jayachandran
- Kallakkurumbi
- Singer : Sujatha Mohan, Baby Vidya Viswambharan | Lyrics : S Ramesan Nair | Music : M Jayachandran
- Kaatte Kaatte [F]
- Singer : Kalyani | Lyrics : Gireesh Puthenchery | Music : M Jayachandran
- Kaatte Kaatte (M)
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : M Jayachandran