

Kaatte Kaatte (M) ...
Movie | Sathyam (2004) |
Movie Director | Vinayan |
Lyrics | Gireesh Puthenchery |
Music | M Jayachandran |
Singers | MG Sreekumar |
Lyrics
Added by Kalyani on February 12, 2011 കാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയ് പറയല്ലേ കാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയ് പറയല്ലേ ഒന്നീ മുടിയില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ ആരാരും കാണാതെ ആരാരും കേള്‍ക്കാതെ ഞാനെന്റെ പെണ്ണിന്നുള്ളൊന്നറിഞ്ഞോട്ടെ....... മനസ്സുകൊണ്ടൊന്നു കെട്ടിപ്പിടിച്ചോട്ടെ കാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയ് പറയല്ലേ ഒന്നീ മുടിയില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ കരളൊന്നു തുടിച്ചാല്‍ കനവുകൊണ്ടിവളെ കൂടെക്കൂടെക്കാണാന്‍തോന്നും..... കടമിഴി മുനയാല്‍ ഇവളൊന്നു തൊടുമ്പോള്‍ തിരിച്ചൊന്നു തൊടാന്‍ തോന്നും....... എന്തൊരു സുഖമെന്നോ..... എന്തൊരു രസമെന്നോ..... ഇവളെ കാണുമ്പോള്‍ .....ഈ കവിളില്‍ നുള്ളുമ്പോള്‍ നല്ല റോസാപ്പൂമൊട്ടു വിരിയുമ്പോലെ......... കാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയ് പറയല്ലേ ഒന്നീ മുടിയില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ കരവലയം കൊണ്ടിവളെ പുണരാന്‍ ഉള്ളിന്നുള്ളില്‍ മോഹം തോന്നും മാനസസരസ്സിലെ അരയന്നം പോലെ ഓളം തുള്ളിപ്പോകാന്‍ തോന്നും ചന്ദന മണമാണേ....ചന്ദ്രിക പോലാണേ.... ഇവളാണെന്നഴകു് ...ഇവളാണെന്നുയിരു് ... ഇനി ഇവളില്ലാതില്ലീ ജന്മം...... (കാറ്റേ കാറ്റേ മിണ്ടല്ലേ.......) Added by Kalyani on February 12, 2011 Kaatte kaatte mindalle onnum aarodum poy parayalle kaatte kaatte mindalle onnum aarodum poy parayalle onnee mudiyil thottotte melle onnee madiyil chaanjotte aaraarum kaanaathe aaraarum kelkkaathe njaanente penninnullonnarinjotte....... manassukondonnu kettippidichotte kaatte kaatte mindalle onnum aarodum poy parayalle onnee mudiyil thottotte melle onnee madiyil chaanjotte karalonnu thudichaal kanavukondivale koodekkoode kaanaan thonnum..... kada mizhi munayaal ivalonnu thodumpol thirichonnu thodaan thonnum....... enthoru sukhamenno..... enthoru rasamenno..... ivale kaanumpol .....ee kavilil nullumpol nalla rosaa poomottu viriyumpole......... kaatte kaatte mindalle onnum aarodum poy parayalle onnee mudiyil thottotte melle onnee madiyil chaanjotte karavalayam kondivale punaraan ullinnullil moham thonnum maanasa sarassile arayannam pole olam thulli pokaan thonnum chandana manamaane....chandrika polaane.... ivalaanennazhaku...ivalaanennuyiru... ini ivalillaathillee janmam....... (kaatte kaatte mindalle.......) |
Other Songs in this movie
- Nee En Sundari
- Singer : KS Chithra, Karthik | Lyrics : Kaithapram | Music : M Jayachandran
- Be Happy Man
- Singer : Jyotsna Radhakrishnan, Vijay Yesudas | Lyrics : Kaithapram | Music : M Jayachandran
- Visile Visile
- Singer : Alex Kayyalaykkal, Ganga | Lyrics : Kaithapram | Music : M Jayachandran
- Kallakkurumbi
- Singer : Sujatha Mohan, Baby Vidya Viswambharan | Lyrics : S Ramesan Nair | Music : M Jayachandran
- Kaatte Kaatte [F]
- Singer : Kalyani | Lyrics : Gireesh Puthenchery | Music : M Jayachandran