Venal Theeyilambaram ...
| Movie | Saayanthanam (1993) |
| Lyrics | Sreekumaran Thampi |
| Music | SP Venkitesh |
| Singers | KJ Yesudas, KS Chithra |
Lyrics
| Lyrics submitted by: Ralaraj | വരികള്‍ ചേര്‍ത്തത്: Ralaraj വേനൽ തീയിലംബരം മേഘക്കാർവിടർത്തവേ പുതുമഴ കുളിർമഴ ഇളയിലൊരുത്സവ താള സാധകം നവജീവ ലാളനം ഇതു മോഹ പൂരകം തോഴാ അറിയൂ.... പാഴ്മരുഭൂമിയിലും നീരൊഴുകാമിനിയും വാടിയ ചില്ലയിലും പൂവിടരാമിനിയും ഇതു കാലം നൽകിയ വരദാനം താൻ കാരുണ്യം അമ്മയെ ഓർക്കുക നാം ഇനി അഞ്ജലി കൂപ്പുക നാം അമ്മയെ ഓർക്കുക നാം ഇനി അഞ്ജലി കൂപ്പുക നാം പാട്ടുമറന്നൊരു കിളിപാടീ പുതിയൊരു ഭൂപാളം പേടി പടർത്തിയൊരിരുൾ മാറി പ്രഭാതമായ് നന്മകൾ തൻ വഴിയേ നാമിനി മുന്നോട്ട് കർമ്മ തരംഗിണിയിൽ നീന്തുക മുന്നോട്ട് ഉണരൂ തോഴാ ഉണർവിന്നൊ ളിയിൽ ഇതു കാലം നൽകിയ വരദാനം താൻ കാരുണ്യം അമ്മയെ ഓർക്കുക നാം ഇനി അഞ്ജലി കൂപ്പുക നാം അമ്മയെ ഓർക്കുക നാം ഇനി അഞ്ജലി കൂപ്പുക നാം (വേനൽ തീയിലംബരം ....) കൊഴിയുവതില്ലൊരു നാളും ജനനീ ഹൃദയ വസന്തം അതിൽ വിടരും ഗന്ധം സ്നേഹരാരീരം ഇതു ത്യാഗ സംഗീതം ആ... ആ.. ആ... ആ ... ആ... ആ.. ആ... ആ ... |
Other Songs in this movie
- Thaalamidoo Enpattinu Thaalamidoo
- Singer : KJ Yesudas, KS Chithra | Lyrics : Sreekumaran Thampi | Music : SP Venkitesh
- Nirakudamaayaval Vilangi
- Singer : KS Chithra | Lyrics : Sreekumaran Thampi | Music : SP Venkitesh