Nirakudamaayaval Vilangi ...
Movie | Saayanthanam (1993) |
Lyrics | Sreekumaran Thampi |
Music | SP Venkitesh |
Singers | KS Chithra |
Lyrics
Added by Arun Ramesh/arunrameshss@gmail.com on August 3, 2011 നിറകുടമായവള്‍ വിളങ്ങി മധുരിമയില്‍ മനം തിളങ്ങി ഉണരുകയായ് ഈണം സ്നേഹരാരീരം ഇത് ത്യാഗസംഗീതം(നിറകുട) ഉണ്മതന്‍ പുകഴ്ക്കൊടി പെണ്‍മയാം പ്രഭാഞ്ജലി(2) സേവ ചെയ്തിടില്‍ അവള്‍ പൂര്‍ണ്ണകാമന മധുമൊഴിയായ് മിഴിയൊളിയായ് കരള്‍കവരും അവള്‍ കനിവാല്‍(നിറകുട) ജന്‍മമേകിടാതെയും അമ്മയാകുമല്‍ഭുതം(2) ഭൂമിയാണവള്‍ നിറദീപമാണവള്‍ അവള്‍ ലളിത കര്‍മ്മനിരത ദൈവമെഴുതും നല്ല കവിത(നിറകുട) |
Other Songs in this movie
- Venal Theeyilambaram
- Singer : KJ Yesudas, KS Chithra | Lyrics : Sreekumaran Thampi | Music : SP Venkitesh
- Thaalamidoo Enpattinu Thaalamidoo
- Singer : KJ Yesudas, KS Chithra | Lyrics : Sreekumaran Thampi | Music : SP Venkitesh