Hello Darling ...
Movie | Thirakal Ezhuthiya Kavitha (1980) |
Movie Director | K Balachander |
Lyrics | Mankombu Gopalakrishnan |
Music | MS Viswanathan |
Singers | SP Balasubrahmanyam, Ramola |
Lyrics
Added by parvathy venugopal on September 19, 2009 ഹലോ ഡാര്‍ലിങ്ങ് ഹലോ ഡാര്‍ലിങ്ങ് നീ എന്റെ ലഹരി കാത്തിരുന്ന നിമിഷം ഇതു കാത്തിരുന്ന നിമിഷം ലവ് ഇന്‍ കേരളാ ആത്മസഖി നീ ലവ് ഇന്‍ കേരളാ ആത്മസഖി നീ ജ്ഞാനസുന്ദരി ദേവസുന്ദരി (ഹലോ ഡാര്‍ലിങ്ങ് ) അനുമോദനം ആശീര്‍വാദം പിച്ചിപ്പൂ സമ്മാനം ആനന്ദം പരമാനന്ദം അമൃതചുംബനം (അനുമോദനം ) അച്ചാരം അമ്മിണി നീ യക്ഷിപ്പാറു നീ അച്ചാരം അമ്മിണി നീ യക്ഷിപ്പാറു നീ ചട്ടമ്പി കല്യാണി നീ ഓശാരം ഓമന നീ ടാണ്ട ടാണ്ട ടാണ്ട ടാ ടാണ്ട ടാണ്ട ടാണ്ട ടാ ടാണ്ട ടാണ്ട ടാണ്ട ടാ ടാണ്ട ടാണ്ട ടാണ്ട ടാ (ഹലോ ഡാര്‍ലിങ്ങ് ) റൌഡി രാമു പിച്ചാത്തിക്കുട്ടപ്പന്‍ തച്ചോളി ഒതേനന് അരക്കള്ളന്‍ മുക്കാക്കള്ളന്‍ തെമ്മാടി വേലപ്പന് ഊളമ്പാറാ ? (റൌഡി രാമു ) സൂത്രക്കാരി കോളേജു ബ്യൂട്ടി തൊട്ടാവാടി കാലം മാറുന്നു കാത്തിരുന്ന നിക്കാഹ് ടാണ്ട ടാണ്ട ടാണ്ട ടാ ടാണ്ട ടാണ്ട ടാണ്ട ടാ ടാണ്ട ടാണ്ട ടാണ്ട ടാ ടാണ്ട ടാണ്ട ടാണ്ട ടാ (ഹലോ ഡാര്‍ലിങ്ങ് ) ---------------------------------- Added by Susie on September 30, 2009 Hello darling Hello darling neeyente lahari kaathirunna nimisham - ithu kaathirunna nimisham Love in kerala..aathmasakhee nee Love in kerala..aathmasakhee nee jnaanasundari devasundari (hello darling) anumodanam aaseeervaadam pichippoo sammanam anandam paramanandam amritha chumbanam (aumodanam) achaaram ammini nee yakshipparu nee achaaram ammini nee yakshipparu nee chattambikkalyaani nee osaram omana nee (anumodanam) (Hello darling) rowdy ramu pichaathi kuttappan thacholi othenen oolambaara? (rowdy ramu) soothrakkaari college beauty thottaavaady kaalam maarunnu kaathirunna nikkah (hello darling) |
Other Songs in this movie
- Bale Bale
- Singer : LR Eeswari, SP Balasubrahmanyam | Lyrics : Mankombu Gopalakrishnan, Rander Guy | Music : MS Viswanathan
- Pathinezhaam Vayassil
- Singer : S Janaki | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Ariyaatha Pushpavum
- Singer : P Jayachandran | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Ariyaatha Pushpavum [F]
- Singer : P Susheela | Lyrics : Mankombu Gopalakrishnan | Music : MS Viswanathan