Pathinezhaam Vayassil ...
Movie | Thirakal Ezhuthiya Kavitha (1980) |
Movie Director | K Balachander |
Lyrics | Mankombu Gopalakrishnan |
Music | MS Viswanathan |
Singers | S Janaki |
Lyrics
Added by devi pillai on January 29, 2011 പതിനേഴാം വയസ്സില്‍ എന്നില്‍ നിന്നില്‍ ആ പ്രായം കാട്ടിയ ചപലതകള്‍ക്കു കോടി നമസ്കാരം വെണ്ണിലാവൊളി വിരിഞ്ഞപോലെ വെള്ളത്തുള്ളികള്‍ ചിതറും പോലെ മരതകമണിമയ മണല്‍മെത്തകളില്‍ പാട്ടുകള്‍ പാടിയ കൊച്ചിളം കാറ്റിന് തിരയാല്‍ മറനല്‍കും വെണ്‍കുളിര്‍ ശിലകള്‍ക്ക് ആശിസ്സു നേര്‍ന്നിടും ചന്ദന തുള്ളികള്‍ക്ക് കോടിനമസ്കാരം.. കോടിനമസ്കാരം എന്നോടിണങ്ങിവരും നിന്‍ കാലിണകളേ സംഗമം നേടാന്‍ ഉയരുന്ന നിന്‍ കൈകളേ എന്മുഖം തെളിയും നിന്‍ അഞ്ജനമിഴികളേ കന്മദം മണക്കും ഉന്മദചൊടികളേ കോടിനമസ്കാരം.. കോടിനമസ്കാരം കല്‍പ്പനയുണര്‍ത്തിയ പുലരിമുഹൂര്‍ത്തമേ അവസരമൊരുക്കിയ സന്ധ്യാവേളകളേ ജന്മംനല്‍കിയ താതമാതാക്കളേ നമ്മേ കാത്തിരിക്കും ഭാവികാലമേ കോടിനമസ്കാരം.. കോടിനമസ്കാരം ---------------------------------- Added by devi pillai on January 29, 2011 pathinezhaam vayassil ennil ninnil aa praayam kaattiya chapalathakalkku kodi namaskaaram vennilaavoli virinjapole vellathullikal chitharum pole marathaka manimaya manalmethakalil paattukal paadiya kochilam kaattinu thirayaal maranalkum venkulir shilakalkku aashissu nernnidum chandana thullikalkku kodi namaskaaram kodi namaskaaram ennodinangivarum nin kaalinakale sangamam nedaan uyarnna nin kaikale enmukham theliyum nin anjana mizhikale kanmadam manakkum unnatha chodikale kodi namaskaaram kodi namaskaaram kalppanayunarthiya pulari muhoorthame avasaramorukkiya sandhyaa velakale janmam nalkiya thaatha maathaakkale namme kaathirikkum bhaavikaalame... kodi namaskaaram.. kodi namaskaaram |
Other Songs in this movie
- Bale Bale
- Singer : LR Eeswari, SP Balasubrahmanyam | Lyrics : Mankombu Gopalakrishnan, Rander Guy | Music : MS Viswanathan
- Hello Darling
- Singer : SP Balasubrahmanyam, Ramola | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Ariyaatha Pushpavum
- Singer : P Jayachandran | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Ariyaatha Pushpavum [F]
- Singer : P Susheela | Lyrics : Mankombu Gopalakrishnan | Music : MS Viswanathan