Allenkilumee College Pennungal ...
Movie | Archana (1966) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | K Raghavan |
Singers | Chorus, Uthaman |
Lyrics
Lyrics submitted by: Sreedevi Pillai allenkilumee colleju pennungal- kkaarodumilloru sneham daahikkum hridayam kaanaan avarkku kannilla anuragathin vedanayariyan avarkku karalilla premavumaay pirakechennaal devakumaarikalaakum avar devakumaarikalaakum kandaalum kanda bhaavam nadikkaathe ninnaalo kanmunakondathungal thondum avar kaanaatha kurukkittu poottum mohathin coveril prema lekhanamethrakoduthu? prema lekhanamethra koduthu? athinokke marupadi kittiyaalumillelum aliyanu nallathallee premam ini aliyanu nallathallee premam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അല്ലെങ്കിലുമീ കോളേജുപെണ്ണുങ്ങള്‍- ക്കാരോടുമില്ലൊരു സ്നേഹം ദാഹിക്കും ഹൃദയം കാണാന്‍ അവര്‍ക്കു കണ്ണില്ലാ അനുരാഗത്തിന്‍ വേദനയറിയാന്‍ അവര്‍ക്കു കരളില്ലാ (അല്ലെങ്കിലുമീ) പ്രേമവുമായ് പിറകേ ചെന്നാല്‍ ദേവകുമാരികളാകും അവര്‍ ദേവകുമാരികളാകും കണ്ടാലും കണ്ട ഭാവം നടിക്കാതെ നിന്നാലോ കണ്മുനകൊണ്ടതുങ്ങള്‍ തോണ്ടും - അവര്‍ കാണാത്ത കുരുക്കിട്ടു പൂട്ടും (അല്ലെങ്കിലുമീ) മോഹത്തിന്‍ കവറില്‍ പ്രേമ- ലേഖനമെത്ര കൊടുത്തൂ? പ്രേമലേഖനമെത്ര കൊടുത്തൂ? അതിനൊക്കെ മറുപടി കിട്ടിയാലുമില്ലേലും അളിയനു നല്ലതല്ലീ പ്രേമം ഇനി അളിയനു നല്ലതല്ലീ പ്രേമം (അല്ലെങ്കിലുമീ) |
Other Songs in this movie
- Ethra Kandaalum
- Singer : LR Eeswari | Lyrics : Vayalar | Music : K Raghavan
- Ammaykku Njaanoru (Happy)
- Singer : Renuka | Lyrics : Vayalar | Music : K Raghavan
- Omanappaattumaay
- Singer : LR Eeswari | Lyrics : Vayalar | Music : K Raghavan
- Dhanumaasa Pushpathe
- Singer : P Leela | Lyrics : Vayalar | Music : K Raghavan
- Kollaamedi Kollaamedi Penne
- Singer : P Leela, Chorus | Lyrics : Vayalar | Music : K Raghavan
- Ammaykku Njaanoru (Sad)
- Singer : Renuka | Lyrics : Vayalar | Music : K Raghavan