

Kollaamedi Kollaamedi Penne ...
Movie | Archana (1966) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | K Raghavan |
Singers | P Leela, Chorus |
Lyrics
Lyrics submitted by: Sreedevi Pillai kollaamedi kollaamedi penne colleju vaarshika paripaadi raaginikkutteede rock n roll raajammasaarinte birth control alappuzhakkari radhamaniyude premagaanamela.. premaganamela O.. kottayam thankam and party nadathunna pattukacheri.... athil kollam chellamma morsing kozhikkottammini kaimani thiruvananthapurakkari oru thillana nrithakkari thrissooril ninnu varunnoo nalloru thiruvathirakkali samgham changampuzhayude ramananeduthoru samgeethanadakamakki athil chandrikayaayi varunnu nammude changanasseriyile gracy ramanante roledukkanaaruvenam? eranaakulatunnoralu venam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കൊള്ളാമെടി കൊള്ളാമെടി പെണ്ണേ കോളേജു വാര്‍ഷിക പരിപാടി (കൊള്ളാമെടി) രാഗിണിക്കുട്ടിയുടെ റോക്ക് ആന്റ് റോള്‍ രാജമ്മ സാറിന്റെ ബര്‍ത്ത് കണ്‍ട്രോള്‍ ആലപ്പുഴക്കാരി രാധാമണിയുടെ പ്രേമഗാനമേളാ പ്രേമഗാനമേളാ.... ഓ (കൊള്ളാമെടി) കോട്ടയം തങ്കം ആന്റ് പാര്‍ട്ടി നടത്തുന്ന പാട്ടുകച്ചേരി കോട്ടയം തങ്കം ആന്റ് പാര്‍ട്ടി നടത്തുന്ന പാട്ടുകച്ചേരി അതില്‍ കൊല്ലം ചെല്ലമ്മ മോര്‍സിംഗ് കോഴിക്കോട്ടമ്മിണി കൈമണി (കൊള്ളാമെടി) തിരുവനന്തപുരക്കാരി ഒരു തില്ലാന നൃത്തക്കാരി തിരുവനന്തപുരക്കാരി ഒരു തില്ലാന നൃത്തക്കാരി തൃശ്ശൂരില്‍ നിന്നു വരുന്നൂ നല്ലൊരു തിരുവാതിരക്കളി സംഘം (കൊള്ളാമെടി) ചങ്ങമ്പുഴയുടെ രമണനെടുത്തൊരു സംഗീതനാടകമാക്കി അതില്‍ ചന്ദ്രികയായി വരുന്നൂ നമ്മുടെ ചങ്ങനാശേരിയിലെ ഗ്രേസി രമണന്റെ റോളെടുക്കാനാരു വേണം? എറണാകുളത്തുന്നൊരാളു വേണം (കൊള്ളാമെടി) |
Other Songs in this movie
- Ethra Kandaalum
- Singer : LR Eeswari | Lyrics : Vayalar | Music : K Raghavan
- Ammaykku Njaanoru (Happy)
- Singer : Renuka | Lyrics : Vayalar | Music : K Raghavan
- Omanappaattumaay
- Singer : LR Eeswari | Lyrics : Vayalar | Music : K Raghavan
- Dhanumaasa Pushpathe
- Singer : P Leela | Lyrics : Vayalar | Music : K Raghavan
- Allenkilumee College Pennungal
- Singer : Chorus, Uthaman | Lyrics : Vayalar | Music : K Raghavan
- Ammaykku Njaanoru (Sad)
- Singer : Renuka | Lyrics : Vayalar | Music : K Raghavan