Praanamuralee Moham ...
Movie | Masnagudi Mannadiyaar Speaking (2004) |
Movie Director | J Francis |
Lyrics | Yusufali Kecheri |
Music | Pramod Shornur |
Singers | Jyotsna Radhakrishnan |
Lyrics
Lyrics submitted by: Jija Subramanian Praanamuralee mohamarulee gaayakaa nee varumo (2) Nin manassin raagam peythirangum megham (2) premasurabhila jeevalathayile pookkalekaam njaan (Praanamurali..) Thenpuzhayoram thedi vanna kinaave (2) ethra poovukal nee kondu vannu ethra moham menanju kuliru korunnu thaliru choodunnu puzhayilolangal thaalangalaay (Praanamurali..) Pon maniveenaa meetti vannavanaaro (2) Ethra sundara swapnangal neythu Ethra raagam vidarnnu manassu paadunna madhura gaanathaal Inaye vilichu neelakkuyil (Praanamurali..) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ പ്രാണമുരളീ മോഹമരുളി ഗായകാ നീ വരുമോ (2) നിൻ മനസ്സിൻ രാഗം പെയ്തിറങ്ങും മേഘം (2) പ്രേമസുരഭില ജീവലതയിലെ പൂക്കളേകാം ഞാൻ (പ്രാണമുരളി...) തേൻപുഴയോരം തേടി വന്ന കിനാവേ (2) എത്ര പൂവുകൾ നീ കൊണ്ടു വന്നു എത്ര മോഹം മെനഞ്ഞു കുളിരു കോരുന്നു തളിരു ചൂടുന്നു പുഴയിലോളങ്ങൾ താളങ്ങളായ് (പ്രാണമുരളി...) പൊൻ മണിവീണാ മീട്ടി വന്നവനാരോ (2) എത്ര സുന്ദര സ്വപ്നങ്ങൾ നെയ്തു എത്ര രാഗം വിടർന്നു മനസ്സു പാടുന്ന മധുരഗാനത്താൽ ഇണയെ വിളിച്ചു നീലക്കുയിൽ (പ്രാണമുരളി...) |
Other Songs in this movie
- Snehavenuvil Paattu Paadi Vaa
- Singer : Afsal, Chorus | Lyrics : Yusufali Kecheri | Music : Pramod Shornur
- Maalu Maalu Gulumaalu (Bit)
- Singer : Chorus | Lyrics : Yusufali Kecheri | Music : Pramod Shornur