View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്നേഹവേണുവില്‍ പാട്ടു പാടി വാ ...

ചിത്രംമസനഗുഡി മന്നാടിയാർ സ്പീക്കിംഗ് (2004)
ചലച്ചിത്ര സംവിധാനംജെ ഫ്രാൻസിസ്
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംപ്രമോദ്‌ ഷൊര്‍ണൂര്‍
ആലാപനംഅഫ്‌സല്‍, കോറസ്‌

വരികള്‍

Lyrics submitted by: Jija Subramanian

Snehavenuvil paattu paadi vaa poonkaatte
Omal poovinangale pulkiyodi vaa thenkaatte
nalla naalallayo nammalonnallayo (2)
hridaya gamgayil kavitha paadi vaa kulirolame
sruthilayathaalame sruthilayathaalame
(Snehavenuvil..)

Mizhiyilunarum kanavo
chelil mozhiyilozhukum madhuvo ente (2)
hridayaminnetho vipanchiyaayallo (2)
uthirunnu madhurakanam
(Snehavenuvil..)

Kalakalam kiliyananju nenchil
mrudulamoru mozhi chorinju moham (2)
madanaswapnangal madhura shilpangal(2)
kulirala kunungi vannu
(Snehavenuvil..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

സ്നേഹവേണുവില്‍ പാട്ടു പാടി വാ പൂങ്കാറ്റേ
ഓമൽ പൂവിനങ്ങളെ പുൽകിയോടി വാ തേൻ കാറ്റേ
നല്ല നാളല്ലയോ നമ്മളൊന്നല്ലയോ(2)
ഹൃദയ ഗംഗയിൽ കവിത പാടി വാ കുളിരോളമേ
ശ്രുതിലയതാളമേ ശ്രുതിലയതാളമേ
(സ്നേഹവേണുവിൽ..)

മിഴിയിലുണരും കനവോ
ചേലിൽ മൊഴിയിലൊഴുകും മധുവോ എന്റെ (2)
ഹൃദയമിന്നേതോ വിപഞ്ചിയായല്ലോ (2)
ഉതിരുന്നു മധുരകണം
(സ്നേഹവേണുവിൽ..)

കളകളം കിളിയണഞ്ഞു നെഞ്ചിൽ
മൃദുലമൊരു മൊഴി ചൊരിഞ്ഞു മോഹം (2)
മദനസ്വപ്നങ്ങൾ മധുര ശില്പങ്ങൾ (2)
കുളിരല കുണുങ്ങി വന്നു
(സ്നേഹവേണുവിൽ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രാണമുരളീ മോഹം
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : പ്രമോദ്‌ ഷൊര്‍ണൂര്‍
മാല്‍ മാല്‍ ഗുലുമാല്‍ (bit)
ആലാപനം : കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : പ്രമോദ്‌ ഷൊര്‍ണൂര്‍