View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Vasantham thalirthu ...

MovieAdukkaanentheluppam (Akalanendeluppam) (1986)
Movie DirectorJeasy
LyricsBichu Thirumala
MusicJerry Amaldev
SingersKJ Yesudas, Lathika, Sunanda
Play Song
Audio Provided by: Tunix Records

Lyrics

Lyrics submitted by: Dr. Susie Pazhavarical

vasantham thalirthu...hemantham kulirthu...
vasantham thalirthu...hemantham kulirthu...
pookkalil thumpikal vannu poy vannu poy
paariyum maariyum vannu poy vannu poy
thennalin thaaraattil pookkaalam mayangi
thennalin thaaraattil pookkaalam mayangi
maamaram poomaram mookamaay dhyaanamaay
pollum venal poyaal vasanthangal iniyum iniyum
vannidaam...vannidaam...
pinneyum pinneyum ... vannidaam...vannidaam...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

വസന്തം തളിര്‍ത്തു ഹേമന്തം കുളിര്‍ത്തു
പൂക്കളില്‍ തുമ്പികള്‍
വന്നു പോയി വന്നു പോയി
പാറിയും മാറിയും
വന്നു പോയി വന്നു പോയി
തെന്നലിന്‍ താരാട്ടില്‍ പൂക്കാലം മയങ്ങി
മാമരം പൂമരം
മൂകമായി ധ്യാനമായി
മഞ്ഞിലും മഴയിലും
മൂകമായി ധ്യാനമായി

പൊൻപൂവാക തൻ മോഹങ്ങളായ്
ദലങ്ങൾ പൊഴിഞ്ഞു...
മുളംകൂട്ടിലെ ഇളംകൂട്ടുകാർ
പറന്നേയകന്നു...
അകലുവാനെന്തെളുപ്പം...
തൂവർഷങ്ങളേ സ്വയം പെയ്തടങ്ങുന്നുവോ...
പറയുവാനെന്തെളുപ്പം...
ശരത്കാലമായി...
ശിശിരങ്ങളിതിലെ എങ്ങു പോയ്
പിന്നെയും... പിന്നെയും
എങ്ങു പോയ് എങ്ങു പോയ്
പിന്നെയും... പിന്നെയും

ഈ മൗനങ്ങളിൽ നീറുന്നതോ
നറും പൂമനങ്ങൾ...
ഒരേ നൂലിലായ് ഒരേ മാലയിൽ
ഇണങ്ങേണ്ട പൂക്കൾ...
താലിപ്പൂ പൊന്നുപൂക്കൾ...
ആ ഗ്രീഷ്മങ്ങളേ നിങ്ങൾ പോയകന്നീടുമോ...
പറയുവാനെന്തെളുപ്പം...
കൊടുംവേനല്‍ പോയാല്‍...
വസന്തങ്ങളിനിയും ഇനിയും
വന്നിടാം... വന്നിടാം
പിന്നെയും പിന്നെയും
വന്നിടാം... വന്നിടാം
അകലുവാനെന്തെളുപ്പം... അകലുവാനെന്തെളുപ്പം...

വസന്തം തളിര്‍ത്തു ... ഹേമന്തം കുളിര്‍ത്തു ...
വസന്തം തളിര്‍ത്തു ... ഹേമന്തം കുളിര്‍ത്തു ...
പൂക്കളില്‍ തുമ്പികള്‍ വന്നു പോയ്‌ വന്നു പോയ്‌
പാറിയും മാറിയും വന്നു പോയ്‌ വന്നു പോയ്‌
തെന്നലിന്‍ താരാട്ടില്‍ പൂക്കാലം മയങ്ങി
തെന്നലിന്‍ താരാട്ടില്‍ പൂക്കാലം മയങ്ങി
മാമരം പൂമരം മൂകമായ് ധ്യാനമായ്
പൊള്ളും വേനല്‍ പോയാല്‍
വസന്തങ്ങള്‍ ഇനിയും ഇനിയും
വന്നിടാം ...വന്നിടാം ...
വസന്തങ്ങള്‍ ഇനിയും ഇനിയും
വന്നിടാം ...വന്നിടാം ...
പിന്നെയും പിന്നെയും ... വന്നിടാം ... വന്നിടാം ...


Other Songs in this movie

Onnum onnum randu
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : Jerry Amaldev
Raavinte tholil
Singer : KJ Yesudas, KS Chithra   |   Lyrics : Bichu Thirumala   |   Music : Jerry Amaldev