Raavinte tholil ...
Movie | Adukkaanentheluppam (Akalanendeluppam) (1986) |
Movie Director | Jeasy |
Lyrics | Bichu Thirumala |
Music | Jerry Amaldev |
Singers | KJ Yesudas, KS Chithra |
Lyrics
Added by shine_s2000@yahoo.com on May 21, 2009 Raavinte tholil rappadi tharattum yaamangaloronnay veenurangi, veenurangi nakshathra kannukal chimmi poonilave enthe, enthe, urangiyilla, iniyum urangiyilla (Raavinte ...) pandu pande neeyen, paavakalkkullil kunjaay, kaikunjaay, vaanirunnallo annu polum njaanen, mouna sankalpam ninnil, ee ninnil kandirunnallo rararo rarirararo, raro raro rarirararo (Raavinte ...) ---------------------------------- Added by Susie on March 23, 2010 രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും യാമങ്ങളോരോന്നായ് വീണുറങ്ങി.....വീണുറങ്ങി നക്ഷത്ര കണ്ണുകള്‍ ചിമ്മി പൂനിലാവേ എന്തേ, എന്തേ, ഉറങ്ങിയില്ല, ഇനിയും ഉറങ്ങിയില്ല (രാവിന്റെ ...) പണ്ട് പണ്ടേ നീയെന്‍ പാവകള്‍ക്കുള്ളില്‍ കുഞ്ഞായ് കൈക്കുഞ്ഞായ് വാണിരുന്നല്ലോ അന്ന് പോലും ഞാനെന്‍ മൌന സങ്കല്പം നിന്നില്‍ ഈ നിന്നില്‍ കണ്ടിരുന്നല്ലോ രാരാരോ രരിരാരരോ രാരോ രാരോ രരിരാരരോ (രാവിന്റെ ...) |
Other Songs in this movie
- Onnum onnum randu
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Jerry Amaldev
- Vasantham thalirthu
- Singer : KJ Yesudas, Lathika, Sunanda | Lyrics : Bichu Thirumala | Music : Jerry Amaldev